കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ്: വിളകളുടെ വിവരങ്ങൾ, നഷ്ടപരിഹാരം, പ്രീമിയം തുക
തിരുവനന്തപുരം നെല്ല്, കമുക്, വാഴ, വെറ്റില, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി , കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, മരച്ചീനി, തേയില, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്,)
തിരുവനന്തപുരം നെല്ല്, കമുക്, വാഴ, വെറ്റില, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി , കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, മരച്ചീനി, തേയില, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്,)
തിരുവനന്തപുരം നെല്ല്, കമുക്, വാഴ, വെറ്റില, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി , കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, മരച്ചീനി, തേയില, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്,)
തിരുവനന്തപുരം
നെല്ല്, കമുക്, വാഴ, വെറ്റില, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി , കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, മരച്ചീനി, തേയില, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്,) മഞ്ഞള്‍, പച്ചക്കറി (പടവലം, പാവല്‍, വളളിപ്പയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്).
കൊല്ലം
നെല്ല്, കമുക്, വാഴ, വെറ്റില, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി, കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, എളള്, മരച്ചീനി, തേയില, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്), മഞ്ഞള്‍, പച്ചക്കറി (പടവലം, പാവല്‍, വളളിപ്പയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്).
പത്തനംതിട്ട
നെല്ല്, കമുക്, വാഴ, വെറ്റില, ഏലം, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാ തി, കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീ ന്), റബര്‍, എളള്, കരിമ്പ്, മരച്ചീനി, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകി ഴങ്ങ്), മഞ്ഞള്‍, പച്ചക്കറി (പടവലം, പാവല്‍, വളളിപയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്).
ആലപ്പുഴ
നെല്ല്, കമുക്, വാഴ, വെറ്റില, കശുമാവ്, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി, കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, എളള്, കരിമ്പ്, മരച്ചീനി, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്), മഞ്ഞള്‍, പച്ചക്കറി വിളകള്‍ (പടവലം, പാവല്‍, വള്ളിപ്പയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്).
കോട്ടയം
നെല്ല്, കമുക്, വാഴ, വെറ്റില, ഏലം, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതിക്ക, കുരുമുളക്, പൈനാപ്പിള്‍, റബര്‍, കരിമ്പ്, മരച്ചീനി, തേയില, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്), മഞ്ഞള്‍, പച്ചക്കറി (പടവലം, പാവല്‍, വള്ളിപ്പയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്).
ഇടുക്കി
നെല്ല്, കമുക്, വാഴ, ഏലം, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി, കുരുമു ളക്, പൈനാപ്പിള്‍, പയര്‍ വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, കരിമ്പ്, മരച്ചീനി, തേയില, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്), മഞ്ഞള്‍, ചെറു ധാന്യങ്ങള്‍ (ചോളം, റാഗി, ചാമ, തിന), ഉരുളക്കിഴങ്ങ്, പച്ചക്കറി (പടവലം, പാവല്‍, വള്ളിപ്പയര്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക്), (കാബേജ്, ക്യാരറ്റ്, വെളുത്തുളളി, ഫ്രഞ്ച് ബീന്‍സ്).
എറണാകുളം
നെല്ല്, കമുക്, വാഴ, വെറ്റില, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി, കുരുമുളക്, പൈനാപ്പിള്‍,പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, എളള്, കരിമ്പ്, മരച്ചീനി, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്), മഞ്ഞള്‍, പച്ചക്കറി (പടവലം, പാവല്‍, വള്ളിപ്പയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്).
തൃശൂര്‍
നെല്ല്, കമുക്, വാഴ, വെറ്റില, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി, കുരുമുള ക്, പൈനാപ്പിള്‍, റബര്‍, എള്ള്, മരച്ചീനി, തേയില, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴ ങ്ങ്, ചെറുകിഴങ്ങ്), മഞ്ഞള്‍, പച്ചക്കറി (പടവലം, പാവല്‍, വള്ളിപ്പയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്).
പാലക്കാട്
നെല്ല്, കമുക്, വാഴ, വെറ്റില, ഏലം, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, നിലക്കട ല, മാവ്, ജാതി, കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോ യാബീന്), റബര്‍, എള്ള്, കരിമ്പ്, മരച്ചീനി, തേയില, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുര ക്കിഴങ്ങ്, ചെറുകിഴങ്ങ്), മഞ്ഞള്‍, ചെറു ധാന്യങ്ങള്‍ (ചോളം, റാഗി, ചാമ, തിന), തക്കാളി, പച്ചക്കറി (പടവലം, പാവല്‍, വള്ളിപ്പയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്).
മലപ്പുറം
നെല്ല്, കമുക്, വാഴ, വെറ്റില, ഏലം, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി, കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, എള്ള്, മരച്ചീനി, തേയില, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴ ങ്ങ്), മഞ്ഞള്‍, പച്ചക്കറി(പടവലം, പാവല്‍, വള്ളിപ്പയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്).
കോഴിക്കോട്
നെല്ല്, കമുക്, വാഴ, വെറ്റില, ഏലം, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി, കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാ ബീന്‍), റബര്‍, മരച്ചീനി, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്), മഞ്ഞള്‍, പച്ചക്കറി (പടവലം, പാവല്‍, വള്ളിപ്പയര്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക്).
കണ്ണൂര്‍
നെല്ല്, കമുക്, വാഴ, വെറ്റില, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി, കുരുമു ളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, മരച്ചീനി, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്), മഞ്ഞള്‍, പച്ചക്കറി (പടവലം, പാവല്‍, വള്ളിപ്പയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്).
വയനാട്
നെല്ല്, കമുക്, വാഴ, വെറ്റില, ഏലം, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, മാവ്, ജാതി, കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, മരച്ചീനി, തേയില, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്), മഞ്ഞള്‍, പച്ചക്കറി വിളകള്‍ (പടവലം, പാവല്‍, വള്ളിപ്പയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമു ളക്).
കാസര്‍കോട്
നെല്ല്, കമുക്, വാഴ, വെറ്റില, കശുമാവ്, ഗ്രാമ്പൂ, കൊക്കോ, തെങ്ങ്, ഇഞ്ചി, നിലക്കടല, മാവ്, ജാതി, കുരുമുളക്, പൈനാപ്പിള്‍, പയര്‍വര്‍ഗങ്ങള്‍ (ഉഴുന്ന്, വള്ളിപ്പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, സോയാബീന്‍), റബര്‍, മരച്ചീനി, കിഴങ്ങുവര്‍ഗങ്ങള്‍ (കാച്ചില്, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴ ങ്ങ്), മഞ്ഞള്‍, പച്ചക്കറി(പടവലം, പാവല്‍, വള്ളിപ്പയര്‍, കുമ്പളം, മത്തന്‍, വെളളരി, വെണ്ട, പച്ചമുളക്).
സമര്‍പ്പിക്കേണ്ട രേഖകള്‍(കോപ്പി)
ആധാര്‍ കാര്‍ഡ്, പാസ്ബുക്ക്, നികുതി രസീത്, പാട്ടത്തിന് എടുത്ത ഭൂമിയാണെങ്കില് പാട്ടക്കരാര്‍ അല്ലെങ്കില്‍ കൃഷി ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ഉടമയുടെ സമ്മതപത്രം. ഇന്‍ഷുര്‍ ചെയ്ത കര്‍ഷകര്‍ നിര്‍ബന്ധമായും പോളിസിയുടെ കോപ്പി കൈപ്പറ്റി രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണ് എന്ന് ഉറപ്പു വരുത്തുക (കര്‍ഷകന്റെ പേര്, ആധാര്‍ നമ്പര്‍, കൃഷി ചെയ്യുന്ന പഞ്ചായത്ത്, ബാങ്ക് അക്കൗണ്ട് നമ്പര്‍, കൃഷിയിട വിസ്തീര്‍ണം, മൊബൈല്‍ നമ്പര്‍). പദ്ധതിയില്‍ ചേരാന്‍ ഈ മാസം 30നു മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കണം.
വിലാസം: എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനി. ഫോണ്‍: 9895768333