സ്കൂളിനു വഴി വേണം, പക്ഷേ വ്യക്തി സ്ഥലം വിട്ടുനൽകുന്നില്ല; എന്തു ചെയ്യും?
? സ്കൂൾ റോഡിനുവേണ്ടി ഒരാൾ മാത്രം സ്ഥലം വിട്ടുനൽകുന്നില്ല. 21 പേരിൽ 20 പേരും വിട്ടു തന്നു. അയാൾ കൂടി വിട്ടു തന്നാലേ പഞ്ചായത്ത് അംഗീകരിക്കുകയുള്ളു. വിട്ടു കിട്ടാൻ നിയമം വല്ലതും ഉണ്ടോ. ഒരുപാട് വിദ്യാർഥികൾക്കും അല്ലാത്തവർക്കും ഉപകാരമായിരുന്നു. ഫൈസിൽ കോട്ടത്തറ സ്വകാര്യ ഉടമയുടെ സ്ഥലത്ത് ബലമായി

? സ്കൂൾ റോഡിനുവേണ്ടി ഒരാൾ മാത്രം സ്ഥലം വിട്ടുനൽകുന്നില്ല. 21 പേരിൽ 20 പേരും വിട്ടു തന്നു. അയാൾ കൂടി വിട്ടു തന്നാലേ പഞ്ചായത്ത് അംഗീകരിക്കുകയുള്ളു. വിട്ടു കിട്ടാൻ നിയമം വല്ലതും ഉണ്ടോ. ഒരുപാട് വിദ്യാർഥികൾക്കും അല്ലാത്തവർക്കും ഉപകാരമായിരുന്നു.
ഫൈസിൽ കോട്ടത്തറ
- സ്വകാര്യ ഉടമയുടെ സ്ഥലത്ത് ബലമായി പ്രവേശിച്ച് വഴിവെട്ടുന്നത് നിയമവിരുദ്ധമാണ്. പൊതു ആവശ്യത്തിനാണെങ്കിൽ സർക്കാരിനു സ്ഥലം വില കൊടുത്തെടുക്കാം. അല്ലാതെ ഉടമയിൽനിന്നു സ്ഥലം വിട്ടുകിട്ടാൻ നിയമമില്ല. സ്ഥലത്തെ ജനപ്രതിനിധിയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുക.