വീട്ടാവശ്യത്തിനും സംരംഭമായും കൂൺകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സമഗ്ര വഴികാട്ടിയായി സെമിനാർ. മലയാള മനോരമ കർഷകശ്രീയും ചേർത്തല എരമല്ലൂരിലെ കൂൺഫ്രഷ് ഫാമും ചേർന്നു നടത്തുന്ന സെമിനാറും കൂൺകൃഷി പരിശീലനവും നയിക്കുന്നത് പ്രമുഖ കൂൺ സംരംഭക ഷൈജി തങ്കച്ചന്‍. ഈ മാസം 20നു കോട്ടയം കെകെ റോഡിനു സമീപമുള്ള മലയാള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടാവശ്യത്തിനും സംരംഭമായും കൂൺകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സമഗ്ര വഴികാട്ടിയായി സെമിനാർ. മലയാള മനോരമ കർഷകശ്രീയും ചേർത്തല എരമല്ലൂരിലെ കൂൺഫ്രഷ് ഫാമും ചേർന്നു നടത്തുന്ന സെമിനാറും കൂൺകൃഷി പരിശീലനവും നയിക്കുന്നത് പ്രമുഖ കൂൺ സംരംഭക ഷൈജി തങ്കച്ചന്‍. ഈ മാസം 20നു കോട്ടയം കെകെ റോഡിനു സമീപമുള്ള മലയാള മനോരമ ഓഫിസിലാണ് പരിശീലനം. ശാസ്ത്രീയ കൃഷിരീതി വിദഗ്ധർ ചെയ്തുകാണിക്കുന്നതിനു പുറമേ, കൂൺ സംരംഭകർക്കുള്ള സർക്കാർ പദ്ധതികളും മൂല്യവർധനസാധ്യതകളും അവതരിപ്പിക്കും. 350 രൂപ നൽകി സെമിനാറിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക്  ഒരു വർഷത്തെ കർഷകശ്രീ മാസികയും കർഷകശ്രീ ഡയറിയും ഒരു പാക്കറ്റ് കൂൺവിത്തും കൂൺബെഡിനുള്ള കവറും (ആകെ യഥാര്‍ഥ വില 460 രൂപ) ലഭിക്കും. കൂൺബെഡ‍ുണ്ടാക്കാനുള്ള   പെല്ലറ്റുകൾ വാങ്ങുന്നതിനും അവസരമുണ്ട്. 

ബുക്ക് ചെയ്യാൻ വിളിക്കൂ: 0481-2587396, 9495080006 (ഞായർ ഒഴികെ എന്നും രാവിലെ 9 മുതൽ വൈകുന്നേരം 5:30വരെ )

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT