കുരുമുളക് വില കയറുന്നത് തടയാൻ സംഘടിത നീക്കം! ഇന്നത്തെ (04 /11/24) അന്തിമ വില
കുരുമുളക് ഉൽപാദനവും കരുതൽ ശേഖരവും സംബന്ധിച്ച് അടിസ്ഥാനരഹിതമായ കണക്കുകൾ കേന്ദ്ര ഏജൻസിയിൽ നിന്നും പുറത്ത് വന്നത് കർഷകരെയും വ്യാപാര മേഖലയെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കി. അടുത്ത സീസണിൽ ബംബർ വിളവെന്ന വിലയിരുത്തലാണ് പുറത്ത് വന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലം കുരുമുളക് ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ തെറ്റായ കണക്കുകൾ പുറത്തുവിട്ടതിനു പിന്നിൽ ഓഫ് സീസണിലെ വിലക്കയറ്റം തടയുകയെന്ന ലക്ഷ്യമെന്ന് ഉൽപാദന മേഖല. കാർഷിക മേഖലയിൽ കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പുണ്ടെന്ന പ്രവചനം ഉൽപ്പന്നത്തെ തളർത്താനുള്ള തന്ത്രമായി ഉൽപാദകർ വിലയിരുത്തുന്നു.

കുരുമുളക് ഉൽപാദനവും കരുതൽ ശേഖരവും സംബന്ധിച്ച് അടിസ്ഥാനരഹിതമായ കണക്കുകൾ കേന്ദ്ര ഏജൻസിയിൽ നിന്നും പുറത്ത് വന്നത് കർഷകരെയും വ്യാപാര മേഖലയെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കി. അടുത്ത സീസണിൽ ബംബർ വിളവെന്ന വിലയിരുത്തലാണ് പുറത്ത് വന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലം കുരുമുളക് ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ തെറ്റായ കണക്കുകൾ പുറത്തുവിട്ടതിനു പിന്നിൽ ഓഫ് സീസണിലെ വിലക്കയറ്റം തടയുകയെന്ന ലക്ഷ്യമെന്ന് ഉൽപാദന മേഖല. കാർഷിക മേഖലയിൽ കഴിഞ്ഞ സീസണിലെ നീക്കിയിരിപ്പുണ്ടെന്ന പ്രവചനം ഉൽപ്പന്നത്തെ തളർത്താനുള്ള തന്ത്രമായി ഉൽപാദകർ വിലയിരുത്തുന്നു. അതേ സമയം ലഭ്യത കുറഞ്ഞതോടെ രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 8000 ഡോളറിന് മുകളിലെത്തി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് കിലോ 659 രൂപ.
തുലാമഴ ചില ഭാഗങ്ങളിൽ ശക്തമായതോടെ പുലർച്ചെയുള്ള റബർ ടാപ്പിങിൽ നിന്നും വിട്ടു നിൽക്കാൻ ഉൽപാദകർ നിർബന്ധിതരായി. അതേ സമയം തെളിഞ്ഞ കാലാവസ്ഥ ലഭ്യമായ പ്രദേശങ്ങളിൽ റബർ വെട്ട് സജീവമായതിനൊപ്പം യീൽഡും വർധിച്ചു. മധ്യകേരളത്തിലെ വിപണികളിൽ ഷീറ്റ് വരവ് കുറവാണെങ്കിലും ലാറ്റക്‌സ് വിൽപ്പനയ്‌ക്ക് കർഷകർ ഉത്സാഹിച്ചു. രാജ്യാന്തര വിപണിയിൽ റബർ സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടയിൽ ദീപാവലി ആഘോഷങ്ങൾക്കായി രംഗം വിട്ട ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ വാരമധ്യത്തിന് മുന്നേ രംഗത്ത് തിരിച്ചെത്തുമെന്ന് വ്യാപാര സമൂഹം. നാലാം ഗ്രേഡ് കിലോ 178 രൂപയിലും അഞ്ചാം ഗ്രേഡ് 175 രൂപയിലും വിപണനം നടന്നു.
ദീപാവലിക്ക് ശേഷവും കൊപ്ര വിലയിലെ മുന്നേറ്റം കാർഷിക മേഖലയെ തിരക്കിട്ടുള്ള വിളവെടുപ്പിന് പ്രേരിപ്പിച്ചു. സീസൺ കാലയളവല്ലെങ്കിലും മുത്ത് വിളഞ്ഞ നാളികേരം ഉയർന്ന വിലയ്‌ക്ക് വിറ്റുമാറാനാവുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കർഷകർ. മാസാരംഭ വേളയായതിനാൽ വെളിച്ചെണ്ണയ്‌ക്ക് പ്രാദേശിക ഡിമാൻഡ് ഉണ്ട്. വെളിച്ചെണ്ണ ലിറ്ററിന് 180-200 രൂപയിൽ ഇടപാടുകൾ നടക്കുമ്പോൾ നാടൻ വെളിച്ചെണ്ണ റെക്കോർഡ് വിലയായ കിലോ 300 രൂപയിലാണ്.