ഉറുമ്പ് ശല്യം കൊണ്ട് പൊറുതിമുട്ടിയോ ? ഉറുമ്പിനെ തുരത്താൻ പഞ്ചസാര മതി
75 ഗ്രാം പഞ്ചസാര പൊടിച്ചിട്ട് ഒരു പേപ്പറിൽ നിരത്തി വയ്ക്കുക. ഇതിലേക്ക് 20 ഗ്രാം ബോറിക് ആസിഡ് എല്ലാ ഭാഗത്തും വീഴത്തക്ക വിധത്തിൽ വിതറുക നന്നായി ഇളക്കിചേർത്ത ശേഷം ഒരു tea Spoon വീതം ഉറുമ്പ് നടക്കുന്ന സ്ഥലങ്ങളിൽ വെള്ളം വീഴാത്ത ഭാഗത്ത് ഇട്ടു കൊടുക്കുക ഉറുമ്പ് എടുത്ത് തീർത്താൽ വീണ്ടും സ്വല്പം കൂടി ഇട്ടു കൊടുക്കുക.

ഉറുമ്പ് ശല്യം കൊണ്ട് പൊറുതി മുട്ടുന്നവരാണ് മിക്കവരും . ഉറുമ്പിനെ തുരത്താൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പ്രയോഗിക്കാം.
75 ഗ്രാം പഞ്ചസാര പൊടിച്ചിട്ട് ഒരു പേപ്പറിൽ നിരത്തി വയ്ക്കുക. ഇതിലേക്ക് 20 ഗ്രാം ബോറിക് ആസിഡ് എല്ലാ ഭാഗത്തും വീഴത്തക്ക വിധത്തിൽ വിതറുക. നന്നായി ഇളക്കിചേർത്ത ശേഷം ഒരു ടീസ്പൂൺ വീതം ഉറുമ്പ് നടക്കുന്ന സ്ഥലങ്ങളിൽ വെള്ളം വീഴാത്ത ഭാഗത്ത് ഇട്ടു കൊടുക്കുക. ഉറുമ്പ് എടുത്ത് തീർത്താൽ വീണ്ടും അൽപം കൂടി ഇട്ടു കൊടുക്കുക. അവ എടുത്തു കൊണ്ടുപോയി ചത്തുകൊള്ളും. ബാക്കിയുള്ളത് കുപ്പിയിൽ ഇട്ട് നന്നായി അടച്ച് വച്ചാൽ പിന്നീട് ഉപയോഗിക്കാം.
ബോറിക് ആസിഡ് പഞ്ചസാര മിശ്രിതത്തിൽ കുറച്ച് 1 - 2 സ്പൂണ് ഗോതമ്പ് പൊടിയും മുട്ടയുടെ വെള്ള അടിച്ച് പതപ്പിച്ചത് ചേർത്ത് ചെറിയ ഉരുളകളാക്കി അടുക്കളയിലും സ്റ്റോർമുറിയിലും രാത്രി ഇട്ടു വച്ചാൽ പാറ്റകൾ എടുക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യാം.
സസ്യേതരഭുക്കായ നീർ ഒഴികെയുള്ള എല്ലാ ഉറുമ്പുകളെയും ഈ രീതിയിൽ നശിപ്പിക്കാം