കാൻസറിനെയും വിഷാദരോഗത്തെയും അതിജീവിച്ച ‘ഇൻസ്പൈറിങ് പ്രഫഷനൽ’; വെറ്ററിനറി സമൂഹത്തിലെ ‘സർഗപ്രതിഭ’
വെറ്ററിനറി ഡോക്ടർമാർക്കായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള സംഘടിപ്പിച്ച സംസ്ഥാന കലോത്സവം രാഗമാലിക-2024 ൽ സർഗപ്രതിഭയായി ഡോ. എസ്.ജയശ്രീ. മലയാളം ഉപന്യാസം, ഇംഗ്ലീഷ് പദ്യം, മലയാളം പദ്യം എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും സർവിസ് സ്റ്റോറി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ഡോ. ജയശ്രീ സർഗപ്രതിഭാ പട്ടം

വെറ്ററിനറി ഡോക്ടർമാർക്കായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള സംഘടിപ്പിച്ച സംസ്ഥാന കലോത്സവം രാഗമാലിക-2024 ൽ സർഗപ്രതിഭയായി ഡോ. എസ്.ജയശ്രീ. മലയാളം ഉപന്യാസം, ഇംഗ്ലീഷ് പദ്യം, മലയാളം പദ്യം എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും സർവിസ് സ്റ്റോറി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ഡോ. ജയശ്രീ സർഗപ്രതിഭാ പട്ടം ചൂടിയത്. കാൻസറിനെയും വിഷാദരോഗത്തെയും അതിജീവിച്ച എനിക്ക് കിട്ടിയ വലിയ അംഗീകാരങ്ങളിലൊന്നാണിതെന്ന് ഡോ. ജയശ്രീ കർഷകശ്രീയോടു പറഞ്ഞു.
അർബുദത്തെ അതിജീവിച്ച് എഴുത്തും വായനയും ചിത്രരചനയിലും സജീവമായ ജയശ്രീ ചേർത്തല കാഫ് ഫീഡ്സ് സബ്സിഡി പ്രോഗ്രാമിൽ ജോലി നോക്കുന്നു. ഈ മാസംതന്നെ ദേശീയ, രാജ്യാന്തര കോൺഫെറൻസുകളിൽ പ്രബന്ധം അവതരിപ്പിച്ച ഡോ. ജയശ്രീക്ക് നാഷനൽ കോൺഫെറൻസ് ഓഫ് വൺ ഹെൽത്തിൽവച്ച് ഇൻസ്പൈറിങ് പ്രഫഷനൽ എന്ന അവാർഡും ലഭിച്ചു. സർവീസ് കാലത്തെ രസകരമായ അനുഭവങ്ങളും കൗതുകങ്ങളും മനോരമ ഓൺലൈൻ കർഷകശ്രീയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.