മൃഗസംരക്ഷണ സംരംഭകര്‍ക്കും കിസാൻ ക്രെഡിറ്റ് കാർഡ്: ഇപ്പോള്‍ അപേക്ഷിക്കാം
മൃഗസംരക്ഷണ മേഖലയിലുള്ളവർക്കും ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പശു, ആട്, കോഴി, പന്നി, താറാവ് കർഷകർക്കും കർഷകക്കൂട്ടായ്മകൾക്കും അപേക്ഷിക്കാം. 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1.6 ലക്ഷം രൂപ വരെ ഈടൊന്നും ആവശ്യമില്ല. 7% പലിശയ്ക്കാണു വായ്പ നൽകുക. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 3% പലിശ

മൃഗസംരക്ഷണ മേഖലയിലുള്ളവർക്കും ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പശു, ആട്, കോഴി, പന്നി, താറാവ് കർഷകർക്കും കർഷകക്കൂട്ടായ്മകൾക്കും അപേക്ഷിക്കാം. 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1.6 ലക്ഷം രൂപ വരെ ഈടൊന്നും ആവശ്യമില്ല. 7% പലിശയ്ക്കാണു വായ്പ നൽകുക. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 3% പലിശ തിരികെ ലഭിക്കും. പരമാവധി പലിശ സബ്‌സിഡി 2 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കാർഡ് ലഭിക്കാൻ പ്രദേശത്തെ സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെടുക.