ചോദ്യം: നമ്മൾ നികുതി കൊടുക്കുന്ന വസ്തു വഴിയുടെ ആവശ്യത്തിനായി നമ്മുടെ സമ്മതം ഇല്ലാതെ മറ്റുള്ളവർക്ക് കയ്യേറാൻ പറ്റുമോ? നിലവിൽ നടവഴി കൊടുത്തിട്ടുണ്ട്. നിങ്ങളുടെ കൈവശാവകാശത്തിലും കരം തീരുവയിലും ഉടമസ്ഥതയിലുമുള്ള സ്ഥലത്തിന്റെ ഒരു ഭാഗവും വഴിയാവശ്യത്തിനു വിട്ടുകൊടുക്കാൻ നിയമപരമായി ബാധ്യതയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: നമ്മൾ നികുതി കൊടുക്കുന്ന വസ്തു വഴിയുടെ ആവശ്യത്തിനായി നമ്മുടെ സമ്മതം ഇല്ലാതെ മറ്റുള്ളവർക്ക് കയ്യേറാൻ പറ്റുമോ? നിലവിൽ നടവഴി കൊടുത്തിട്ടുണ്ട്.  

നിങ്ങളുടെ കൈവശാവകാശത്തിലും കരം തീരുവയിലും ഉടമസ്ഥതയിലുമുള്ള സ്ഥലത്തിന്റെ ഒരു ഭാഗവും വഴിയാവശ്യത്തിനു വിട്ടുകൊടുക്കാൻ നിയമപരമായി ബാധ്യതയില്ല. കയ്യേറുമെന്ന് ന്യായമായി ഭയപ്പെടുന്നുവെങ്കിൽ സിവിൽ കോടതിയെ സമീപിച്ച് നിരോധന ഉത്തരവ് സമ്പാദിക്കാം. കയ്യേറ്റം നടന്നുകഴിഞ്ഞുവെങ്കിൽ ഒഴിപ്പിച്ചു കിട്ടുന്നതിനും സിവിൽ കോടതിയെ സമീപിച്ചാൽ മതി.

English Summary:

Property encroachment is illegal; you retain full legal rights over your land despite existing pathways. Consult a civil court for injunctions to prevent further encroachment or vacate existing intrusions.

Show comments