പച്ചക്കറിയിൽ 5 പുതിയ ഇനങ്ങൾ; കർഷകർക്ക് എവിടെനിന്ന് ലഭിക്കും?
കേരള കാർഷിക സർവകലാശാല 5 പുതിയ പച്ചക്കറിയിനങ്ങൾ പുറത്തിറക്കി. കെആർഎച്ച്–1 (പീച്ചിൽ സങ്കരയിനം), കെഎയു നിത്യ (ചതുരപ്പയർ), ദീപിക (വള്ളിപ്പയർ), വൈഗ (ചുവന്ന ചീര), സുരുചി (ചീനി അമര) എന്നിവയാണ് പുറത്തിറക്കിയത്. പീച്ചിൽ സങ്കരവിത്ത് വെള്ളാനിക്കര ഒരളി കൾച്ചർ വിഭാഗത്തിൽ ലഭ്യമാണ്. നിത്യ, ദീപിക, വൈഗ, സുരുചി

കേരള കാർഷിക സർവകലാശാല 5 പുതിയ പച്ചക്കറിയിനങ്ങൾ പുറത്തിറക്കി. കെആർഎച്ച്–1 (പീച്ചിൽ സങ്കരയിനം), കെഎയു നിത്യ (ചതുരപ്പയർ), ദീപിക (വള്ളിപ്പയർ), വൈഗ (ചുവന്ന ചീര), സുരുചി (ചീനി അമര) എന്നിവയാണ് പുറത്തിറക്കിയത്.
പീച്ചിൽ സങ്കരവിത്ത് വെള്ളാനിക്കര ഒരളി കൾച്ചർ വിഭാഗത്തിൽ ലഭ്യമാണ്. നിത്യ, ദീപിക, വൈഗ, സുരുചി ഇനങ്ങൾ വെള്ളായണി കാർഷിക കോളജിലെ ഒളരി കൾച്ചർ വിഭാഗത്തിൽ പരിമിതമായ തോതിൽ ലഭ്യമാണ്.
ഫോൺ: 0471 2381915
English summary: New Varieties of Vegetable