റംബുട്ടാന്‍, ദുരിയാന്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ വിദേശ പഴങ്ങളുടെ കൂട്ടത്തിലേക്ക് വിയറ്റ്‌നാമില്‍നിന്ന് പുതിയ അതിഥിയായി ഗാക് ഫ്രൂട്ട്. വള്ളിയായി പടര്‍ന്നു വളരുന്ന ചെടിയിലെ പഴങ്ങള്‍ പാഷന്‍ ഫ്രൂട്ടിനു സമാനമാണ്. അങ്കമാലി അയ്യമ്പുഴ പഞ്ചായത്ത്, അമലാപുരം പുന്നയ്ക്കല്‍ ജോജോ മൂന്നു വര്‍ഷം മുന്‍പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റംബുട്ടാന്‍, ദുരിയാന്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ വിദേശ പഴങ്ങളുടെ കൂട്ടത്തിലേക്ക് വിയറ്റ്‌നാമില്‍നിന്ന് പുതിയ അതിഥിയായി ഗാക് ഫ്രൂട്ട്. വള്ളിയായി പടര്‍ന്നു വളരുന്ന ചെടിയിലെ പഴങ്ങള്‍ പാഷന്‍ ഫ്രൂട്ടിനു സമാനമാണ്. അങ്കമാലി അയ്യമ്പുഴ പഞ്ചായത്ത്, അമലാപുരം പുന്നയ്ക്കല്‍ ജോജോ മൂന്നു വര്‍ഷം മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കൃഷി വിജയകരമാണ്.

കീട രോഗബാധയില്ലെന്നതും പരിചരണം ലളിതമാണെന്നതും ഈ കൃഷിയെ ആകര്‍ഷകമാക്കും. കേരളത്തിന്റെ കാലാവസ്ഥയ്ക്കും അനുയോജ്യം. ഇലകള്‍ പച്ചക്കറിയായും ഉപയോഗിക്കാം. നേരിയ ചവര്‍പ്പ് രുചിയുണ്ടെങ്കിലും വിറ്റാമിന്‍ സി, പലതരം മൂലകങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഗാക് പഴം. ഒരു പഴം ഏകദേശം 900 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെയുണ്ട്. ജ്യൂസ്, അച്ചാര്‍, സോസ് തുടങ്ങി മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഉത്തമായതിനാല്‍ നല്ല വിപണിസാധ്യതയുള്ള പഴമാണ് ഗാക്.

ADVERTISEMENT

English summary: Gac Fruit in Kerala