കേരളത്തിലെ ഫലവൃക്ഷത്തോട്ടത്തിലേക്ക് ഇനി ഗ്രീൻ സപ്പോട്ടയും
സപ്പോട്ട കുടുംബത്തിൽനിന്നു ഫലവർഗപ്രേമികൾ കണ്ടെത്തിയ വൃക്ഷമാണ് ഗ്രീൻ സപ്പോട്ട അഥവാ പൗട്ടേറിയ വിരിഡിസ്. പലർക്കും പരിചിതമായ മേമി സപ്പോട്ടയുടെ അടുത്ത ബന്ധു. മെക്സിക്കോയിലും മറ്റ് മധ്യ അമേരിക്കൻ രാജ്യങ്ങളിലും കാണപ്പെടുന്ന ഈ നിത്യഹരിതവൃക്ഷം പൊതുവെ 12 മുതൽ 24 മീറ്റർ വരെ ഉയരത്തിൽ വളരും. ഇതിന്റെ

സപ്പോട്ട കുടുംബത്തിൽനിന്നു ഫലവർഗപ്രേമികൾ കണ്ടെത്തിയ വൃക്ഷമാണ് ഗ്രീൻ സപ്പോട്ട അഥവാ പൗട്ടേറിയ വിരിഡിസ്. പലർക്കും പരിചിതമായ മേമി സപ്പോട്ടയുടെ അടുത്ത ബന്ധു. മെക്സിക്കോയിലും മറ്റ് മധ്യ അമേരിക്കൻ രാജ്യങ്ങളിലും കാണപ്പെടുന്ന ഈ നിത്യഹരിതവൃക്ഷം പൊതുവെ 12 മുതൽ 24 മീറ്റർ വരെ ഉയരത്തിൽ വളരും. ഇതിന്റെ ഇളംശിഖരങ്ങൾക്ക് തവിട്ടുനിറത്തിലുള്ള രോമങ്ങളുണ്ടാവും.
ശരാശരി 12.3 സെ.മീ. നീളവും 8 സെ.മീ. വീതിയുമുള്ള വലിയ ഫലങ്ങളാണിതിനുള്ളത്. പുറംതോടിനു പച്ചയോ മഞ്ഞയോ നിറം പ്രതീക്ഷിക്കാം. എന്നാൽ ഉൾഭാഗം തവിട്ടുകലർന്ന ഓറഞ്ചുനിറമായിരിക്കും. നേരിട്ടു ഭക്ഷിക്കുന്നതിനും ഷേക്ക് ഉണ്ടാക്കുന്നതിനും ഉപയോഗിക്കാം. മധുരമേറിയ ഉൾക്കാമ്പ് മാത്രമല്ല, വിത്തുകളും ഭക്ഷ്യയോഗ്യമാണ്.
(ചിത്രങ്ങള്‍ക്കു കടപ്പാട്: വെളിയത്ത് ഗാർഡൻസ്, മഞ്ഞപ്പെട്ടി. ഫോൺ: 7510177770)