മാവിലെ കായീച്ച ശല്യത്തിന് ഫിറമോൺ കെണി
അൽപം മുൻകരുതൽ എടുത്താൽ മാവിലെ കായീച്ചയുടെ ആക്രമണം മൂലമുണ്ടാകുന്ന വിളനാശം കുറയ്ക്കാൻ സാധിക്കും. മാങ്ങയുടെ പുറത്തു വിശ്രമിച്ചു തൊലിക്കടിയിലായി അതിന്റെ ഉദര ഭാഗത്തുള്ള സൂചി പോലുള്ള അവയവം കൊണ്ട് മുട്ട തറച്ചു വയ്ക്കുന്നു. മുട്ട വിരിഞ്ഞു പുറത്തു വരുന്ന പുഴുക്കൾ മാങ്ങയുടെ മാംസള ഭാഗം തിന്നു

അൽപം മുൻകരുതൽ എടുത്താൽ മാവിലെ കായീച്ചയുടെ ആക്രമണം മൂലമുണ്ടാകുന്ന വിളനാശം കുറയ്ക്കാൻ സാധിക്കും.
മാങ്ങയുടെ പുറത്തു വിശ്രമിച്ചു തൊലിക്കടിയിലായി അതിന്റെ ഉദര ഭാഗത്തുള്ള സൂചി പോലുള്ള അവയവം കൊണ്ട് മുട്ട തറച്ചു വയ്ക്കുന്നു. മുട്ട വിരിഞ്ഞു പുറത്തു വരുന്ന പുഴുക്കൾ മാങ്ങയുടെ മാംസള ഭാഗം തിന്നു നശിപ്പിക്കുന്നു.
കായീച്ചയെ നശിപ്പിക്കാൻ കായീച്ചക്കെണികളാണു ഫലപ്രദം. മാവു പുഷ്പിച്ചു കണ്ണിമാങ്ങായാകുന്ന സമയത്തുതന്നെ കായീച്ചകളെ കുടുക്കാൻ ഫിറമോൺ കെണി മാവിന് ഒരെണ്ണം എന്ന തോതിൽ ഉപയോഗിക്കണം. കൈ എത്താവുന്ന ശിഖരങ്ങളിൽ കെണി തൂക്കിയിടാം.
ഫോൺ: 9447529904