പശുക്കളുടെ ആമാശയത്തിന് യൂറിയ ദഹിപ്പി ച്ചു പ്രോട്ടീൻ ആക്കി മാറ്റാനുള്ള കഴിവുണ്ട്. അതിനാൽ 2 ശതമാനം വരെ യൂറിയ, കമ്പോളത്തിൽ ലഭിക്കുന്ന കാലിത്തീറ്റയിൽ കാണാറുണ്ട്. ആറു മാസമായതിനു ശേഷമേ കിടാങ്ങൾക്ക് യൂറിയ കലർന്ന കാലിത്തീറ്റ നൽകാവൂ. ചെറിയ പ്രായത്തിലുള്ള കിടാങ്ങളുടെ ആമാശയം പൂർണ വളർച്ചയെത്താത്തതിനാൽ, യൂറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പശുക്കളുടെ ആമാശയത്തിന് യൂറിയ ദഹിപ്പി ച്ചു പ്രോട്ടീൻ ആക്കി മാറ്റാനുള്ള കഴിവുണ്ട്. അതിനാൽ 2 ശതമാനം വരെ യൂറിയ, കമ്പോളത്തിൽ ലഭിക്കുന്ന കാലിത്തീറ്റയിൽ കാണാറുണ്ട്. ആറു മാസമായതിനു ശേഷമേ കിടാങ്ങൾക്ക് യൂറിയ കലർന്ന കാലിത്തീറ്റ നൽകാവൂ. ചെറിയ പ്രായത്തിലുള്ള കിടാങ്ങളുടെ ആമാശയം പൂർണ വളർച്ചയെത്താത്തതിനാൽ, യൂറിയ ദഹിപ്പിക്കാനുള്ള കഴിവില്ല. യൂറിയ കലർന്ന കാലിത്തീറ്റ കഴിക്കുന്ന കിടാങ്ങളിൽ വളർച്ച മുരടിപ്പ്, രോമം കൊഴിച്ചിൽ, ദഹനപ്രക്രിയയുടെ തകരാറ്, എത്ര തീറ്റ കൊടുത്താലും നന്നാവാതെ വയറ് തള്ളി വികൃതരൂപത്തിൽ കാണുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT