കൾട്ടാർ പ്രയോഗം നടത്താത്ത മാവുകളിൽ ഈ മാസം ആദ്യംതന്നെ പുക കൊള്ളിച്ചശേഷം സൾഫേറ്റ് ഓഫ് പൊട്ടാഷ് സ്പ്രേ (5 ഗ്രാം/ലീ.) നൽകുന്നതും തുടർന്ന് നന നിർത്തുന്നതും പൂവിടുന്നതിനു പ്രേരകമാകുന്നതായി കണ്ടിട്ടുണ്ട്. നന തുടർന്നാൽ പുഷ്പിക്കുന്നതിനു പകരം തളിരിടുന്നതിന് സാധ്യതയേറും. ഉണ്ണിമാങ്ങ പിടിച്ചു കഴിഞ്ഞാലുടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൾട്ടാർ പ്രയോഗം നടത്താത്ത മാവുകളിൽ ഈ മാസം ആദ്യംതന്നെ പുക കൊള്ളിച്ചശേഷം സൾഫേറ്റ് ഓഫ് പൊട്ടാഷ് സ്പ്രേ (5 ഗ്രാം/ലീ.) നൽകുന്നതും തുടർന്ന് നന നിർത്തുന്നതും പൂവിടുന്നതിനു പ്രേരകമാകുന്നതായി കണ്ടിട്ടുണ്ട്. നന തുടർന്നാൽ പുഷ്പിക്കുന്നതിനു പകരം തളിരിടുന്നതിന് സാധ്യതയേറും. ഉണ്ണിമാങ്ങ പിടിച്ചു കഴിഞ്ഞാലുടൻ നാഫ്ത്തലീൻ അസറ്റിക് ആസിഡ് സ്പ്രേ നൽകുന്നത് പൊഴിച്ചിലിനെ നിയന്ത്രിക്കും. പിന്നീട് കണ്ണിമാങ്ങപ്പരുവത്തിൽ ചെറുതായി പൊട്ടിപ്പൊഴിയുന്നത് ഒഴിവാക്കാൻ മെഡിക്കൽ ഷോപ്പിൽ 20 ഗ്രാം പായ്ക്കറ്റായി ലഭിക്കുന്ന ബോറിക് ആസിഡ് ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ  കലക്കി സ്പ്രേ ചെയ്യണം.

മാവിന്റെ ഇലച്ചാർത്തിനു താഴെ പല ഭാഗങ്ങളിലായി 50–75 മില്ലി ഇപിഎൻ(എന്റമോ പതോജെനിക് നെമറ്റോഡ്) ലായനി ഒഴിക്കുന്നത് കായീച്ചയുടെയും ഇലമുറിയൻ വണ്ടിന്റെയും ആക്രമണതീവ്രത ഗണ്യമായി കുറയ്ക്കുന്നതായി അനുഭവം. നനവുള്ള മണ്ണിൽ വൈകുന്നേരമാണ് ഇപിഎൻ ലായനി ഒഴിക്കേണ്ടത്.

English Summary:

Several techniques to improve mango fruit yield and quality. From inducing flowering with smoke and potassium sulphate to controlling pests with beneficial nematodes, this guide provides practical tips for healthier mango trees and a bountiful harvest.