ഇതു നാടിൻ വസന്തോത്സവം, പുഷ്പമേള നാളെകൂടി - ചിത്രങ്ങൾ കാണാം
പൂന്തോട്ടത്തിലൂടെയുള്ള യാത്രയാണ് കോട്ടയം പുഷ്പമേള. കോട്ടയം അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ പുഷ്പ സസ്യഫല പ്രദർശനം കാണാൻ ഇന്നും നാളെയും അവസരം. രാവിലെ 9 മുതൽ വൈകിട്ട് 8.30 വരെയാണ് പ്രവേശനം. പ്രവേശന കവാടത്തിനരികിലെ പുഷ്പ സംവിധാനം മനംകവരും. വീടിന്റെ അകത്തളം പൂക്കൾ കൊണ്ട് അലങ്കരിക്കാനുള്ള ആശയങ്ങൾ ഇവിടെ

പൂന്തോട്ടത്തിലൂടെയുള്ള യാത്രയാണ് കോട്ടയം പുഷ്പമേള. കോട്ടയം അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ പുഷ്പ സസ്യഫല പ്രദർശനം കാണാൻ ഇന്നും നാളെയും അവസരം. രാവിലെ 9 മുതൽ വൈകിട്ട് 8.30 വരെയാണ് പ്രവേശനം. പ്രവേശന കവാടത്തിനരികിലെ പുഷ്പ സംവിധാനം മനംകവരും. വീടിന്റെ അകത്തളം പൂക്കൾ കൊണ്ട് അലങ്കരിക്കാനുള്ള ആശയങ്ങൾ ഇവിടെ ഏറെയുണ്ട്. പൂക്കൾ, മുളങ്കുറ്റികൾ, പൂക്കൂടകൾ പോലുള്ളവ ഉപയോഗിച്ചാണു പുഷ്പ സംവിധാനം.
12,000 ചതുരശ്ര അടിയിലേറെ വിശാലമായ ഉദ്യാനമാണ് അടുത്തത്. കാണാനും വാങ്ങാനും കൊതിതോന്നുന്ന മനോഹരമായ പൂക്കൾ ഇവിടെ വിടർന്നു നിൽക്കുന്നു. മലേഷ്യ, സിംഗപ്പൂർ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളയാണ് ഏറെയും. പുൽത്തകിടികൾക്കിടയിൽ ആകർഷകമായ രൂപകൽപനയിലാണു പൂക്കളുടെ വിന്യാസം. പൂന്തോട്ടങ്ങൾക്കരികിൽനിന്നു സെൽഫിയെടുക്കുന്നവരെയും കാണാം. അങ്ങനെ കോട്ടയം പുഷ്പമേള പലരുടെയും പ്രൊഫൈൽ ചിത്രങ്ങളിലും ഇടം പിടിക്കുന്നു.
കൃഷിയുമായി ബന്ധപ്പെട്ട കാഴ്ചകളാണ് അടുത്തത്. തായ്ലൻഡ്, തായ്‌വാൻ രാജ്യങ്ങളിൽ നിന്നെത്തിച്ച ഓർക്കിഡുകളും കാണാം. വീടിന് അഴകും ആദായവും നൽകുന്ന പൂക്കളും ഫല വൃക്ഷങ്ങളുമാണ് നഴ്സറികൾ ഒരുക്കുന്നത്. രണ്ടര വർഷം കൊണ്ടു കായ്ക്കുന്ന ഗംഗാ ബോണ്ടം തെങ്ങുകൾ, ടിഷ്യു കൾച്ചർ വാഴകൾ, 6 മാസം കൊണ്ടു ഫലം തരുന്ന വിയറ്റ്നാം ഏർളി പ്ലാവുകൾ.
ചട്ടിയിൽ വളർത്താവുന്ന കുരുമുളക് തൈ തുടങ്ങിയവ എല്ലാമുണ്ട്. പച്ചക്കറി വിത്തുകൾ മേളയിൽ ലഭിക്കും. പലതരം ചെത്തികളും മുള്ളില്ലാത്ത കശ്മീരി റോസയും ഉണ്ട്. ഹാങ്ങറിൽ വളർത്താവുന്ന ബോഗൻവില്ല വാങ്ങാം. ജൈവ വളങ്ങൾ, അടുക്കള ഉപകരണങ്ങൾ, സെൻസറുള്ള സോളർ വിളക്കുകൾ എന്നിവയും മേളയിലുണ്ട്. ബാർബിക്യൂ, ഐസ്ക്രീം, ജ്യൂസുകൾ എന്നിവ മാത്രമല്ല പഴങ്കഞ്ഞിയും ഭക്ഷണശാലയിൽ ലഭിക്കും.
മനോരമ കർഷകശ്രീ സ്റ്റാൾ
കർഷകശ്രീ, സമ്പാദ്യം, ആരോഗ്യം എന്നിവയുടെ വാർഷിക വരിക്കാരാകുന്നവർക്ക് 2020 ലെ ഡയറി സൗജന്യം. 2020 ലെ മനോരമ ഇയർ ബുക്ക് വിലക്കുറവിൽ ലഭിക്കും. വനിതാ വീടിന്റെ വാർഷിക വരിക്കാരാകുന്നവർക്ക് 32 ബജറ്റ് വീടുകളുടെ പ്ലാൻ ബുക്ക് സൗജന്യം.
പുഷ്പമേളയിലെ കൂടുതൽ ചിത്രങ്ങൾ കാണാം