പോഷകസമ്പുഷ്ടമായ കിഴങ്ങിനമാണ് ബീറ്റ് റൂട്ട്. രക്തസമ്മർദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ബീറ്റ്റൂട്ട് അത്യുത്തമമാണ്. തണുപ്പു കാലാവസ്ഥയിലാണ് ഇവ കൂടുതലായി വളരുന്നതെങ്കിലും കേരളത്തിലെ മിക്ക അടുക്കളത്തോട്ടങ്ങളിലും ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നുണ്ട്. വിത്ത് മുളപ്പിച്ചും കിഴങ്ങിനു മുകളിലെ ഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷകസമ്പുഷ്ടമായ കിഴങ്ങിനമാണ് ബീറ്റ് റൂട്ട്. രക്തസമ്മർദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ബീറ്റ്റൂട്ട് അത്യുത്തമമാണ്. തണുപ്പു കാലാവസ്ഥയിലാണ് ഇവ കൂടുതലായി വളരുന്നതെങ്കിലും കേരളത്തിലെ മിക്ക അടുക്കളത്തോട്ടങ്ങളിലും ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നുണ്ട്. വിത്ത് മുളപ്പിച്ചും കിഴങ്ങിനു മുകളിലെ ഭാഗം മുറിച്ചുവച്ചും പുതിയ തൈകൾ ഉൽപാദിപ്പിക്കാം.

കടയിൽനിന്ന് ബീറ്റ് റൂട്ട് വാങ്ങുമ്പോൾ ഇലകൾകൂടിയുള്ളത് വാങ്ങിയാൽ പുതിയെ ചെടിയാക്കി വളർത്തിയെടുക്കാം. കിഴങ്ങിൽനിന്ന് ഈ ഭാഗം മുറിച്ചെടുത്തശേഷം അധികമുള്ള ഇലകളും ഇലകളുടെ ഞെടുപ്പുകളും മുറിച്ചു മാറ്റണം. ശേഷം മുളപ്പിക്കാൻ എടുത്ത ഭാഗം പരന്ന പാത്രത്തിൽ വച്ച് അൽപം വെള്ളമൊഴിക്കാം. ഒരിക്കലും ബീറ്റ് റൂട്ട് മുകുളം മുങ്ങുന്ന വിധത്തിൽ വെള്ളമൊഴിക്കാൻ പാടില്ല.

ADVERTISEMENT

നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തിടത്ത് ഇത് സൂക്ഷിക്കാം. ദിവസേന വെള്ളം മാറിക്കൊടുക്കുകയും വേണം. 

ഒരാഴ്ചയ്ക്കുള്ളിൽ പുതിയ മുകുളങ്ങൾ വന്നുതുടങ്ങും. 2 ആഴ്ചയ്ക്കുശേഷം നടീൽ മിശ്രിതത്തിലേക്ക് പറിച്ചുനടാൻ കഴിയും. ചെടിയിൽ പൂക്കൾ വരാൻ തുടങ്ങുന്ന സമയത്താണ് വിളവെടുക്കേണ്ടത്. തൈ നട്ട് 3–4 മാസത്തിനുള്ളിൽ വിളവെടുക്കാം. 

ADVERTISEMENT

English summary: How to grow Beetroot from cutting