കണ്ണിമാങ്ങ വിണ്ടുപൊട്ടി പൊഴിഞ്ഞു വീഴുന്നോ? കാരണമിതാണ്
മുൻവർഷങ്ങളിൽ കണ്ണിമാങ്ങ വിണ്ടുപൊട്ടി പൊഴിഞ്ഞു വീഴുകയോ മൂപ്പെത്താറാകുമ്പോൾ മാങ്ങയുടെ തൊലി വീണ്ടുകീറുകയോ മാങ്ങ പഴുത്ത് പൂളുമ്പോൾ നാരോടുകൂടിയ ഭാഗം ഉണ്ടായ മാവുകളിൽ പൂക്കൾ പൊഴിയുകയോ ചെയ്താൽ ബോറോണിന്റെ അപര്യാപ്തത ആണെന്ന് ഉറപ്പിക്കാം. പരിഹാരമായി മെഡിക്കൽ ഷോപ്പിൽ 20 ഗ്രാം പാക്കറ്റിൽ ലഭിക്കുന്ന ബോറിക് ആസിഡ്

മുൻവർഷങ്ങളിൽ കണ്ണിമാങ്ങ വിണ്ടുപൊട്ടി പൊഴിഞ്ഞു വീഴുകയോ മൂപ്പെത്താറാകുമ്പോൾ മാങ്ങയുടെ തൊലി വീണ്ടുകീറുകയോ മാങ്ങ പഴുത്ത് പൂളുമ്പോൾ നാരോടുകൂടിയ ഭാഗം ഉണ്ടായ മാവുകളിൽ പൂക്കൾ പൊഴിയുകയോ ചെയ്താൽ ബോറോണിന്റെ അപര്യാപ്തത ആണെന്ന് ഉറപ്പിക്കാം. പരിഹാരമായി മെഡിക്കൽ ഷോപ്പിൽ 20 ഗ്രാം പാക്കറ്റിൽ ലഭിക്കുന്ന ബോറിക് ആസിഡ് ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ചു തളിക്കുക. കണ്ണിമാങ്ങപ്പരുവമാകുമ്പോൾ നന തുടങ്ങാം. നനയ്ക്കുന്നത് മാവിന്റെ ചുവട്ടിൽനിന്ന് കുറഞ്ഞത് 50 സെ.മീ. അകലെയാകുന്നതു നന്ന്.
Also read: കേടുവന്ന് ഉപയോഗശൂന്യമായി ചക്കകൾ: പണ്ടൊന്നും ചക്കയ്ക്ക് ഒരു കേടും ഇല്ലായിരുന്നു
കണ്ണിമാങ്ങപ്പരുവം കഴിയുമ്പോഴേ കായീച്ചകളെ നിയന്ത്രിക്കുന്നതിനു നടപടിയെടുക്കണം. മാവിന്റെ ചുവടുഭാഗത്ത് 10 സെ.മീ. വ്യാസത്തിൽ നനച്ചതിനുശേഷം അവിടെ EPN ലായനി 50 മില്ലി ഒഴിക്കുന്നതോടൊപ്പം ഫിറമോൺ കെണികൾ പുതിയ മാതൃകയിലുള്ള പാത്രം ഉപയോഗിച്ചു വച്ചാൽ രാസകീടനാശിനികൾ ഇല്ലാതെ കായീച്ചകളെ നിയന്ത്രിക്കാം. ഫിറമോൺകെണികൾ മാവിൽ കെട്ടിവയ്ക്കാതെ തൊട്ടടുത്ത മരത്തിൽ കെട്ടുക. തോട്ടമാണ് എങ്കിൽ തോട്ടത്തിന്റെ അതിരുകളിലാണ് ഫിറമോൺകെണി വയ്ക്കേണ്ടത്.