കോംപ്ലെക്സ് വളങ്ങളേക്കാൾ നല്ല വളം സ്വയം ഉണ്ടാക്കാം; ഇതാണ് ഏറ്റവും ചെലവ് കുറഞ്ഞ രീതി
രണ്ടു ഭാഗം യൂറിയയ്‌ക്കൊപ്പം കുറഞ്ഞത് ഒരു ഭാഗം റോക്ക് ഫോസ്ഫേറ്റ് ചേർത്ത് നന്നായി ഇളക്കി 12 മണിക്കൂർ ചാക്കിൽ കെട്ടിവച്ചതിനുശേഷം പ്രയോഗിക്കുമ്പോൾ ഇതിലെ ഫോസ്ഫറസ് ചെടിക്കു ലഭ്യമാകുന്ന രീതിയിലാകുന്നു. യൂറിയ മൂലമുള്ള അമ്ലത കുറയുകയും ചെയ്യുന്നു. വില കൂടിയ കോംപ്ലക്സ് വളങ്ങൾ നൽകുന്ന അതേ അളവിൽ ചെടിക്ക്

രണ്ടു ഭാഗം യൂറിയയ്‌ക്കൊപ്പം കുറഞ്ഞത് ഒരു ഭാഗം റോക്ക് ഫോസ്ഫേറ്റ് ചേർത്ത് നന്നായി ഇളക്കി 12 മണിക്കൂർ ചാക്കിൽ കെട്ടിവച്ചതിനുശേഷം പ്രയോഗിക്കുമ്പോൾ ഇതിലെ ഫോസ്ഫറസ് ചെടിക്കു ലഭ്യമാകുന്ന രീതിയിലാകുന്നു. യൂറിയ മൂലമുള്ള അമ്ലത കുറയുകയും ചെയ്യുന്നു. വില കൂടിയ കോംപ്ലക്സ് വളങ്ങൾ നൽകുന്ന അതേ അളവിൽ ചെടിക്ക് ഫോസ്ഫറസ് ലഭ്യമാക്കാൻ ഈ മിശ്രിതം മതി. അതേസമയം അവ കാരണമുണ്ടാകാവുന്ന അമ്ലത ഉണ്ടാകുകയുമില്ല. കോംപ്ലക്സ് വളങ്ങളെക്കാൾ വളരെ ചുരുങ്ങിയ ചെലവിൽ അതിലും നല്ല ഗുണങ്ങളുള്ള രാസവളക്കൂട്ട് സ്വയം തയാറാക്കാമെന്നു സാരം.