നടേണ്ടപോലെ നടണം; ഇങ്ങനെ നട്ടാൽ പച്ചക്കറിവിത്ത് മുളയ്ക്കാതിരിക്കില്ല
പച്ചക്കറിയുടെ വിത്ത് നടുമ്പോൾ എത്ര ആഴത്തിലായിരിക്കണം വിത്ത് മണ്ണിൽ വീഴേണ്ടത് എന്നത് വിത്ത് കിളിർത്ത് മുളച്ചു വരുന്നതിലെ ഒരു പ്രധാന ഘടകമാണ്. വിത്ത് കൂടുതൽ ആഴത്തിൽ പോയാൽ തൈകളുടെ എണ്ണം കുറയും. അതുപോലെതന്നെ ആവശ്യത്തിനുള്ള ആഴത്തിൽ അല്ല വിത്ത് മണ്ണിൽ ഇട്ടത് എങ്കിൽ തൈകൾ മണ്ണിൽ ഉറയ്ക്കാതെ മറിഞ്ഞു പോകും.

പച്ചക്കറിയുടെ വിത്ത് നടുമ്പോൾ എത്ര ആഴത്തിലായിരിക്കണം വിത്ത് മണ്ണിൽ വീഴേണ്ടത് എന്നത് വിത്ത് കിളിർത്ത് മുളച്ചു വരുന്നതിലെ ഒരു പ്രധാന ഘടകമാണ്. വിത്ത് കൂടുതൽ ആഴത്തിൽ പോയാൽ തൈകളുടെ എണ്ണം കുറയും. അതുപോലെതന്നെ ആവശ്യത്തിനുള്ള ആഴത്തിൽ അല്ല വിത്ത് മണ്ണിൽ ഇട്ടത് എങ്കിൽ തൈകൾ മണ്ണിൽ ഉറയ്ക്കാതെ മറിഞ്ഞു പോകും. പച്ചക്കറികളുടെ വിത്തിന്റെ വലുപ്പം ഓരോ തരത്തിനും ഓരോ വലുപ്പത്തിലുമാണ്. അതുകൊണ്ടുതന്നെ വിത്ത് നടുമ്പോൾ വിത്ത് വിത്തിനോളമേ മണ്ണിൽ താഴാവൂ എന്ന തത്വം കണക്കിലെടുത്ത് നട്ടാൽ നടുന്നതിന്റെ ആഴത്തിന്റെ അപാകത കൊണ്ട് തൈകളുടെ എണ്ണം കുറയുകയില്ല.