ഗപ്പിക്കുഞ്ഞുങ്ങൾ ജനിക്കുന്നത് കണ്ടിട്ടുണ്ടോ?
പ്രസവിക്കുന്ന മത്സ്യങ്ങളിൽ ഏറെ പ്രചാരമുള്ള ഇനമാണ് ഗപ്പികൾ. നിരവധി വർണങ്ങളിൽ പല വിലയിൽ വിവിധയിനം ഗപ്പികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വയർ വീർത്ത് നടക്കുന്ന പെൺഗപ്പികളെ കണ്ടിട്ടുണ്ടെങ്കിലും പലരും അവയുടെ കുഞ്ഞുങ്ങൾ ജനിക്കുന്നത് കണ്ടിട്ടുണ്ടാവില്ല. ഗപ്പിയുടെ പ്രസവം വിഡിയോ കാണാം