മികച്ച ക്ഷീരകർഷകനുള്ള ധനസഹായം അർഹത: ഓരോ ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന ക്ഷീരകർഷകർക്ക്. ജില്ലാതല വിദഗ്ധ സമിതിയുടെ വിലയിരുത്തൽ അനുസരിച്ചാണു മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷിക്കേണ്ട വിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓൺലൈനായി നൽകണം. വൈബ്‌സൈറ്റ് www.kdfwf.org. ക്ഷീരസംഘം ഭരണസമിതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച ക്ഷീരകർഷകനുള്ള ധനസഹായം

അർഹത:  ഓരോ ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന ക്ഷീരകർഷകർക്ക്. ജില്ലാതല വിദഗ്ധ സമിതിയുടെ വിലയിരുത്തൽ അനുസരിച്ചാണു മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നത്. 
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓൺലൈനായി നൽകണം. വൈബ്‌സൈറ്റ് www.kdfwf.org. ക്ഷീരസംഘം ഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിലാസം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്

ക്ഷീരകർഷക ക്ഷേമനിധി

അർഹത: ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗമായതിനു ശേഷം 5 വർഷം 500 ലീറ്ററിലധികം പാൽ സംഘത്തിൽ അളക്കുകയും 60 വയസ് തികയുകയും ചെയ്ത കർഷകർക്ക്.
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓൺലൈനായി നൽകണം. വൈബ്‌സൈറ്റ് www.kdfwf.org. ക്ഷീരകർഷക സമിതിയുടെ തീരുമാനവും പാലളവിന്റെ വിവരവും ക്ഷീരവികസന യൂണിറ്റിലെ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തണം.

ADVERTISEMENT

കുടുംബ പെൻഷൻ

അർഹത: മരിച്ച പെൻഷനറുടെ നോമിനിയാണെന്നുള്ള സ്ഥിരീകരണം.
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓൺലൈനായി നൽകണം. അപേക്ഷ www.kdfwf.org എന്ന വെബ്സൈറ്റിലുണ്ട്. പെൻഷനറുടെ മരണ സർട്ടിഫിക്കറ്റും നോമിനിയാണെന്നു തെളിയിക്കുന്ന സാക്ഷ്യപത്രവും ക്ഷീരസംഘം ഭരണസമിതിയുടെ തീരുമാനവും ലഭ്യമാക്കണം.
അപേക്ഷിക്കേണ്ട വിലാസം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്

വിവാഹധനസഹായം

അർഹത: ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ പെൺമക്കൾക്ക്.
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓൺലൈനായി നൽകണം. അപേക്ഷ www.kdfwf.org എന്ന വെബ്സൈറ്റിലുണ്ട്. വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പും ക്ഷീരസംഘം ഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
സമയപരിധി: വിവാഹം കഴിഞ്ഞ് 6 മാസത്തിനകം.
അപേക്ഷിക്കേണ്ട വിലാസം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്

ADVERTISEMENT

ക്ഷീരസുരക്ഷാ പദ്ധതി

(അപകടമരണം)

അർഹത: ക്ഷീരകർഷക ക്ഷേമനിധിയിലെ അംഗങ്ങൾക്ക്. 
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓൺലൈനായി നൽകണം. വൈബ്‌സൈറ്റ് www.kdfwf.org. മരണം സാക്ഷ്യപ്പെടുത്തിയ ഡോക്ടറുടെ സർട്ടിഫിക്കറ്റും ക്ഷീരസംഘം ഭരണസമിതിയുടെ തീരുമാനവും ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിലാസം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്

  • ക്ഷീരസുരക്ഷാ പദ്ധതി (സ്ഥായിയായ അവശത)
    ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • ക്ഷീരസുരക്ഷാ പദ്ധതി (മാരക രോഗങ്ങൾക്ക്)
    മാരക രോഗം സാക്ഷ്യപ്പെടുത്തിയ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • മരണാനന്തര സഹായം
    മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം.
ADVERTISEMENT