ആബാക്കയുടെ കേസ് കുറേക്കൂടി ശക്തമായേക്കും. അബാക്കയെ ഓർക്കുന്നില്ലേ? കഴിഞ്ഞ ഡിസംബറിൽ കാറിനു പിന്നിൽ കെട്ടിവലിക്കപ്പെട്ട ഒരു സാധു പെൺപട്ടി. ദയ എന്ന മൃഗക്ഷേമ സംഘടനയുടെ പരിചരണത്തിലുള്ള അബാക്ക ഗർഭിണിയാണ്. വിദഗ്ധമായ പരിശോധനയിൽ 58 ദിവസമായതായി ഡോക്ടർ റിപ്പോർട്ട് നൽകി. അതായത് 2020 ഡിസംബർ 11ന് നായ കാറിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആബാക്കയുടെ കേസ് കുറേക്കൂടി ശക്തമായേക്കും. അബാക്കയെ ഓർക്കുന്നില്ലേ? കഴിഞ്ഞ ഡിസംബറിൽ കാറിനു പിന്നിൽ കെട്ടിവലിക്കപ്പെട്ട ഒരു സാധു പെൺപട്ടി. ദയ എന്ന മൃഗക്ഷേമ സംഘടനയുടെ പരിചരണത്തിലുള്ള അബാക്ക ഗർഭിണിയാണ്. വിദഗ്ധമായ പരിശോധനയിൽ 58 ദിവസമായതായി ഡോക്ടർ റിപ്പോർട്ട് നൽകി. അതായത് 2020 ഡിസംബർ 11ന് നായ കാറിനു പിന്നിൽ കെട്ടിവലിക്കപ്പെടുമ്പോൾ അവളുടെ ഉദരത്തിൽ പുതിയ ജീവനുകൾ വളരുന്നുണ്ടായിരുന്നു.

വിശദമായ പരിശോധനയിൽ അബാക്കയും കുഞ്ഞുങ്ങളും തികച്ചും ആരോഗ്യമുള്ളവരാണെന്നാണ് റിപ്പോർട്ട്. അന്നത്തെ ക്രൂരതയുമായി ബന്ധപ്പെട്ട് നിയമ നടപടികൾ മുന്നോട്ടുപോകുന്നുണ്ട്. കുറ്റകൃത്യം നടക്കുന്ന സമയത്ത് നായ ഗർഭിണി ആയിരുന്നതിനാൽ ആ വിവരം ‘ദയ’ നിയമ സംവിധാനങ്ങളെ അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

English summary: Kochi Dog Case