രക്ഷപ്പെടുത്തിയ തെരുവുനായ്ക്കളുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് മനേക ഗാന്ധി
മനേക ഗാന്ധി എന്ന വ്യക്തി രാഷ്ട്രീയപ്രവർത്തക എന്നതിലുപരി മൃഗാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും ആയിട്ടാണ് ലോകം അറിയുക. മൃഗങ്ങൾക്കെതിരേയുള്ള ക്രൂരതകൾക്കെതിരേ രൂക്ഷമായി പ്രതികരിക്കുന്ന വ്യക്തിയുമാണ് മനേക ഗാന്ധി. തെരുവിൽനിന്ന് രക്ഷപ്പെടുത്തിയ രണ്ടു നായ്ക്കളുമായുള്ള ചിത്രം കഴിഞ്ഞ ദിവസം മനേക ഗാന്ധി

മനേക ഗാന്ധി എന്ന വ്യക്തി രാഷ്ട്രീയപ്രവർത്തക എന്നതിലുപരി മൃഗാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും ആയിട്ടാണ് ലോകം അറിയുക. മൃഗങ്ങൾക്കെതിരേയുള്ള ക്രൂരതകൾക്കെതിരേ രൂക്ഷമായി പ്രതികരിക്കുന്ന വ്യക്തിയുമാണ് മനേക ഗാന്ധി.
തെരുവിൽനിന്ന് രക്ഷപ്പെടുത്തിയ രണ്ടു നായ്ക്കളുമായുള്ള ചിത്രം കഴിഞ്ഞ ദിവസം മനേക ഗാന്ധി പങ്കുവച്ചു. ഗൂഫി എന്നും ലമ്പു എന്നും പേരിട്ടിരിക്കുന്ന രണ്ട് നായ്ക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് അവർ പങ്കുവച്ചത്. കറുപ്പു നിറമുള്ള ഗൂഫിക്ക് നീളമേറിയ രോമങ്ങളാണുള്ളത്. പ്രായമേറിയതിനാൽ ശരീരത്തിലെ കറുത്ത നിറത്തിന് മാറ്റം വന്നിട്ടുണ്ട്. പാറ്റ്നയിലെ തെരുവിൽനിന്ന് രക്ഷപ്പെടുത്തിയ ഗൂഫിക്ക് കാഴ്ചയില്ല. കാഴ്ച തിരികെ ലഭിക്കുന്നതിനായുള്ള ശസ്ത്രക്രിയ കഴിഞ്ഞിട്ടുള്ള വിശ്രമത്തിലാണ് ഗൂഫി.
മൂന്നു വീടുകളിലെ ആളുകളെ ആക്രമിച്ചതിനെത്തുടർന്ന് തെരുവിലേക്ക് എറിയപ്പെട്ട നായയാണ് ലമ്പു. ഇപ്പോൾ മിടുക്കനായിരിക്കുന്നുവെന്ന് പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) പറയുന്നു.
English summary: Maneka Gandhi shares photos of dogs