കപ്പൽ നീക്കുന്നതും കാത്ത് വളർത്തുമൃഗങ്ങൾ, വൈകിയാൽ ആപത്ത്
സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കുന്നതും കാത്തിരിക്കുന്നത് ഒട്ടേറെ വളർത്തുമൃഗങ്ങൾ. കപ്പൽയാത്ര തടസപ്പെട്ടതിനെത്തുടർന്ന് കുറഞ്ഞത് 20 ലൈവ്സ്റ്റോക്ക് കപ്പലുകൾ സൂയസ് കനാൽ കടക്കാനാവാതെ കിടക്കുകയാണെന്നാണ് റിപ്പോർട്ട്. ലൈവ് സ്റ്റോക്ക് കപ്പലുകൾ ഉൾപ്പെടെ 200ലധികം കപ്പലുകളാണ് യാത്ര തുടരാനാവാതെ

സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കുന്നതും കാത്തിരിക്കുന്നത് ഒട്ടേറെ വളർത്തുമൃഗങ്ങൾ. കപ്പൽയാത്ര തടസപ്പെട്ടതിനെത്തുടർന്ന് കുറഞ്ഞത് 20 ലൈവ്സ്റ്റോക്ക് കപ്പലുകൾ സൂയസ് കനാൽ കടക്കാനാവാതെ കിടക്കുകയാണെന്നാണ് റിപ്പോർട്ട്. ലൈവ് സ്റ്റോക്ക് കപ്പലുകൾ ഉൾപ്പെടെ 200ലധികം കപ്പലുകളാണ് യാത്ര തുടരാനാവാതെ പ്രതിസന്ധിയിലായിട്ടുള്ളത്.
സൂയസ് കനാലിലൂടെയുള്ള കപ്പൽഗതാഗതം തുറക്കാൻ കാലതാമസമുണ്ടായാൽ കപ്പലുകളിലുള്ള മൃഗങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷണവും വെള്ളവും ശേഖരിച്ചിരിക്കുന്നത് തീർന്നാൽ ഒരുപക്ഷേ മരണത്തിലേക്കായിരിക്കും ഈ വളർത്തുമൃഗങ്ങൾ എത്തുക.
ഭക്ഷണവും വെള്ളവും കപ്പലിലെ തീർന്നാൽ നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ ഇവയെ എവിയെങ്കിലും ഇറക്കാൻ കഴിയുകയുമില്ലെന്ന് ആനിമൽ ഇന്റർനാഷണൽ ചാരിറ്റി യൂറോപ്യൻ യൂണിയൻ കോ–ഓർഡിനേറ്റർ ഗെറിറ്റ് വീഡിൻജർ പറയുന്നു.
ലൈവ്സ്റ്റോക്ക് കപ്പലുകളിൽ നല്ലൊരു പങ്കും ഒരാഴ്ച മുൻപ് സ്പെയിനിൽനിന്നും റൊമാനിയയിൽനിന്നുമാണ് മൃഗങ്ങളെ കയറ്റിയത്. സ്പെയിനിൽനിന്നുള്ള മൃഗങ്ങളെ മിഡിൽ ഈസ്റ്റിലേക്കാണ് അയച്ചിരിക്കുന്നത്. എന്നാൽ, ഇരു രാജ്യങ്ങളും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
English summary: Animals stranded on board 20 livestock ships waiting to pass through the jammed Suez Canal