പുഴമീനുകളെ കൊല്ലുന്ന വിധം
ബെന്യാമിൻ യുവ എഴുത്തുകാരി ചേർന്നെഴുതിയ കുറ്റാന്വേഷണ നോവൽ. മക്കളെകാത്ത് മോര്‍ച്ചറിയിൽ കിടക്കുന്ന ഭാസ്കരപിള്ളയുടെ സ്വാഭാവികമെന്നു കരുതിയ മരണത്തിന്റെ നിവർത്തുകയാണ് ബെന്യാമിനും യുവ എഴുത്തുകാരും. വ്യത്യസ്തരായ എഴുത്തുകാരുടെ വേറിട്ട ഭാവനകൾ സമ്മേളിക്കുന്ന ഈ കുറ്റാന്വേഷണ നോവൽ മലയാള നോവൽ സാഹിത്യത്തിലെ

ബെന്യാമിൻ യുവ എഴുത്തുകാരി ചേർന്നെഴുതിയ കുറ്റാന്വേഷണ നോവൽ. മക്കളെകാത്ത് മോര്‍ച്ചറിയിൽ കിടക്കുന്ന ഭാസ്കരപിള്ളയുടെ സ്വാഭാവികമെന്നു കരുതിയ മരണത്തിന്റെ നിവർത്തുകയാണ് ബെന്യാമിനും യുവ എഴുത്തുകാരും. വ്യത്യസ്തരായ എഴുത്തുകാരുടെ വേറിട്ട ഭാവനകൾ സമ്മേളിക്കുന്ന ഈ കുറ്റാന്വേഷണ നോവൽ മലയാള നോവൽ സാഹിത്യത്തിലെ അപൂർവ്വതകളിലൊന്നാണ്.
നോവലിന്റെ അവസാനത്തെ രഹസ്യ അധ്യായം വായനക്കാർ തന്നെ പേജുകളുടെ അരികു കീറി തുറന്നു വായിക്കേണ്ടതാണ് .