പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യൻ സാഹിത്യത്തിലെ മഹാരഥൻമാർക്ക് പിന്നാലെ വന്ന ഇവാൻ ബൂനിന്റെ മിത്യയുടെ പ്രേമം എന്ന രചന ടോൾസ്റ്റോയിയുടെയും തൂർഗ്യനേവിന്റെയും ചെകോവിന്റെയും നോവലുകൾക്കൊപ്പം വെക്കാവുന്ന ഒരു മാസ്റ്റർപീസ് തന്നെയാണെന്ന് നിസ്സംശയം പറയാം. ‘മോസ്കോയിൽ മിത്യയുടെ സന്തോഷത്തിന്റെ അവസാനദിവസം മാർച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യൻ സാഹിത്യത്തിലെ മഹാരഥൻമാർക്ക് പിന്നാലെ വന്ന ഇവാൻ ബൂനിന്റെ മിത്യയുടെ പ്രേമം എന്ന രചന ടോൾസ്റ്റോയിയുടെയും തൂർഗ്യനേവിന്റെയും ചെകോവിന്റെയും നോവലുകൾക്കൊപ്പം വെക്കാവുന്ന ഒരു മാസ്റ്റർപീസ് തന്നെയാണെന്ന് നിസ്സംശയം പറയാം. ‘മോസ്കോയിൽ മിത്യയുടെ സന്തോഷത്തിന്റെ അവസാനദിവസം മാർച്ച് ഒൻപതായിരുന്നു’ എന്ന അശുഭച്ചുവയോടെ തുടങ്ങുന്ന ഈ കൃതി മിത്യ എന്ന വിദ്യാർഥിയുടെയും കാത്യ എന്ന യുവനടിയുടെയും പ്രേമത്തിന്റെ കഥയാണ്. മോൽചനോവ്കയിലുള്ള മിത്യയുടെ ഹോസ്റ്റൽ മുറിയിൽ കാത്യ സന്ദർശിക്കാറുണ്ട്. ലഹരി പിടിക്കുന്ന ചുംബനങ്ങളിലാണ് അവർ ആ സമയങ്ങൾ ചെലവിടാറുള്ളത്. എന്നാൽ അപ്പോഴെല്ലാം ഭയാനകമായ എന്തോ ഒന്ന് പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നുവെന്ന്, മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നുണ്ടെന്ന്, അത് കാത്യയെ മാറ്റിത്തുടങ്ങിയിരിക്കുന്നുവെന്ന് ചിന്തിക്കാതിരിക്കാനും മിത്യയ്ക്ക് കഴിഞ്ഞില്ല. മിത്യയുടെ ഭ്രാന്തുപിടിച്ച സംശയങ്ങളും അസൂയയും അവർക്കിടയിലെ മുള്ളായി.