തായ്‌ലൻഡ് : ചരിത്രം–കാഴ്ച–അനുഭവം
പൗരാണികകാലം മുതൽക്കേ ഇന്ത്യയുമായി സാംസ്കാരികബന്ധമുള്ള നാടാണ് തായ്‌ലൻഡ്. വർണ്ണശബളമായ ബുദ്ധവിഹാരങ്ങളും നൃത്തരൂപങ്ങളും അഴകാർന്ന കാഴ്ചകളുമുള്ള തായ്‌ലൻഡ് സഞ്ചാരികളുടെ പറുദീസയാണ്. ‘വെള്ളാനകളുടെ നാട്’ എന്നറിയപ്പെടുന്ന തായ്‌ലൻഡിലെ തന്റെ കാഴ്ചകളും അനുഭവങ്ങളും ഗ്രന്ഥകാരൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു.