സർഗ്ഗഗീതം: തിരഞ്ഞെടുത്ത വയലാർ കവിതകൾ
വയലാർ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീർച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത ആന്തരികമായ ശാക്തീകരണത്തിലൂടെ കൂടുതൽ ആഴങ്ങളിലേക്കുംവിതാനങ്ങളിലേക്കും ചെന്നെത്തി. ആ കവിത ഉപാസിച്ച മൂല്യങ്ങൾ തമസ്കരിക്കപ്പെടുകയും തമസ്കരിച്ച സങ്കുചിതാശയങ്ങൾ മുളയ്ക്കുകയും ചെയ്യുന്ന തലതിരിഞ്ഞ കാലമാണിത്.