മാനം നിറയെ വർണ്ണങ്ങൾ
സമകാലിക ജീവിതത്തിന്റെ സവിശേഷമായ പ്രശ്നങ്ങളും ഗതികേടുകളും പരിഹാസ്യതകളുമാണ് പ്രധാനമായും ഈ കഥകളിൽ ആവിഷ്കരിക്കപ്പെടുന്നത്. മാർക്കറ്റിങ്ങിന്റെയും കമീഷന്റെയും സ്ത്രീ പുരുഷബന്ധങ്ങളിലെ താളപ്പിഴകളുടെയും ബാലൻസ്ഷീറ്റിന്റെയും ആത്മഹത്യയുടെയും ഒളിച്ചോട്ടത്തിന്റെയുമൊക്കെ ഒരു ലോകം ഈ കഥകൾ നമുക്ക് മുമ്പിൽ തുറന്നു

സമകാലിക ജീവിതത്തിന്റെ സവിശേഷമായ പ്രശ്നങ്ങളും ഗതികേടുകളും പരിഹാസ്യതകളുമാണ് പ്രധാനമായും ഈ കഥകളിൽ ആവിഷ്കരിക്കപ്പെടുന്നത്. മാർക്കറ്റിങ്ങിന്റെയും കമീഷന്റെയും സ്ത്രീ പുരുഷബന്ധങ്ങളിലെ താളപ്പിഴകളുടെയും ബാലൻസ്ഷീറ്റിന്റെയും ആത്മഹത്യയുടെയും ഒളിച്ചോട്ടത്തിന്റെയുമൊക്കെ ഒരു ലോകം ഈ കഥകൾ നമുക്ക് മുമ്പിൽ തുറന്നു തരുന്നു. മനുഷ്യന്റെ ആഭിമുഖ്യങ്ങളേയും വൈകാരിക സമീപനങ്ങളെയും പോലും കീഴ്മേൽ മറിക്കുന്ന വേഗതയാർന്നതും അരക്ഷിതവുമായ ആധുനിക ജീവിതത്തിന്റെ സ്ലഥചിത്രങ്ങൾ ഇതിൽ കാണാം.