ജലപിശാചിന്റെ ഇരകൾ
17 വ്യത്യസ്തതയാർന്ന ഭാവതലങ്ങളുള്ള കഥകളാണ് ഉള്ളടക്കം. എല്ലാ കഥകളിലും തന്നെ അപ്രതീക്ഷിത പരിണാമഗുപ്തി അനുഭവവേദ്യമാണ്. "മനുഷ്യജീവിതത്തിന്റെ തരള കൗതുകങ്ങളുടെ പൂരക്കാഴ്ചകളാണ് ഈ കഥകളിൽ തലയെടുപ്പോടെ എഴുന്നള്ളിവരുന്നത്." അവതാരിക എഴുതിയത് കെ. പി. അജിത് കുമാർ (സെക്രട്ടറി, എറണാകുളം പബ്ലിക് ലൈബ്രറി)

"മനുഷ്യജീവിതത്തിന്റെ തരള കൗതുകങ്ങളുടെ പൂരക്കാഴ്ചകളാണ് ഈ കഥകളിൽ തലയെടുപ്പോടെ എഴുന്നള്ളിവരുന്നത്."