എന്റെ പ്രിയകഥകൾ
അനുഭവങ്ങളിലേക്കും ജീവിതയാഥാർഥ്യങ്ങളിലേക്കും നേരിട്ടു നടന്നുകയറുന്നവയാണ് ശ്രീധരൻപിള്ളയുടെ കഥകള്‍. പരീക്ഷണവ്യഗ്രതയല്ല, യാഥാർഥ്യബോധവും അതിന്റെ ലളിതമായ ആവിഷ്കാരവുമാണ് അവയുടെ വഴി. ആത്മാനുഭവങ്ങളെ, അവയിലെ വൈകാരികലോകത്തെ മറയില്ലാതെ ചിത്രീകരിച്ചുകൊണ്ട് ഞാൻ എന്റെ ഹൃദയത്തെ കഥയിലേക്ക് എഴുതുന്നു എന്നു