ഈ ലോക്ഡൗൺ കാലത്ത് ഹിച്ച്‌കോക്ക് സിനിമകളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ അടങ്ങുന്ന ഒരു വ്യത്യസ്ത ശേഖരം വായനക്കാർക്കു പരിചയപ്പെടുത്തുകയാണ് എഴുത്തുകാരൻ മരിയ റോസ്. ഹിച്ച്‌കോക്ക് സിനിമകൾക്ക് ആധാരമായ 35 പുസ്തകങ്ങളാണ് മരിയ റോസിന്റെ ശേഖരത്തിൽ ഉള്ളത്. 

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ സിനിമാപ്രേമികളെ ഒന്നാകെ തിരശീലയ്ക്കു മുന്നിൽ പിടിച്ചിരുത്താൻ കഴിയുന്ന പേരാണ് ആൽഫ്രഡ്‌ ഹിച്ച്കോക്ക്. അത്ര ചെറുതല്ലാത്ത ഒരു ആരാധക വൃന്ദം കേരളത്തിലുമുണ്ട് ഈ സംവിധായകന്. ചലച്ചിത്ര ചരിത്രത്തിന് ഒപ്പം വളർന്നുകൊണ്ടിരിക്കുന്ന ചലച്ചിത്രകാരൻ. ഹിച്ച്‌കോക്ക് സിനിമകളെ കുറിച്ചു പറയുമ്പോൾ ഒപ്പം മറന്നു പോകാൻ പാടില്ലാത്ത ചില പേരുകൾ ഉണ്ട്– അദ്ദേഹത്തിന്റ സിനിമകൾക്ക് കാരണമായ മൂലകൃതികളും അവയുടെ എഴുത്തുകാരും. 

ADVERTISEMENT

ഹിച്ച്‌  കോക്ക് 53 സിനിമകൾ ചെയ്തതിൽ പകുതിയിലേറെയും മറ്റു കൃതികളിൽനിന്ന് ഇതിവൃത്തം സ്വീകരിച്ചവയാണ്. പലപ്പോഴും മാതൃകഥകൾക്കും അപ്പുറം വളർന്നു ഹിച്ച്‌കോക്കിന്റെ സിനിമകൾ പകർന്ന അനുഭവം.

ഈ ലോക്ഡൗൺ കാലത്ത് ഹിച്ച്‌കോക്ക് സിനിമകളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ അടങ്ങുന്ന ഒരു വ്യത്യസ്ത ശേഖരം വായനക്കാർക്കു പരിചയപ്പെടുത്തുകയാണ് എഴുത്തുകാരൻ മരിയ റോസ്. ഹിച്ച്‌കോക്ക് സിനിമകൾക്ക് ആധാരമായ 35 പുസ്തകങ്ങളാണ് മരിയ റോസിന്റെ ശേഖരത്തിൽ ഉള്ളത്. 

ADVERTISEMENT

ഹിച്ച്‌ കോക്കിന്റെ മൂന്നാമത്തെ സിനിമയായ ദ് ലോഡ്ജർ: എ സ്റ്റോറി ഓഫ് ദ് ലണ്ടൻ ഫോഗിന്റെ മൂലകൃതി, മേരി ലോണ്ടസിന്റെ സൈക്കളോജിക്കൽ ത്രില്ലർ ‘ദ് ലോഡ്ജർ’, ജോൺ ബുക്കാൻ എഴുതിയ ‘തേർട്ടി നയൻ സ്‌റ്റെപ്സ്’, ഈതൽ ലീന വൈറ്റിന്റെ ‘വാനിഷസ്’ തുടങ്ങിയ പുസ്തകങ്ങൾ മരിയ റോസിന്റെ ശേഖരത്തിൽ ഉണ്ട്. 

ഓരോ പുസ്തകവും അതിനെ ആസ്പദമാക്കി ചെയ്ത സിനിമയും മരിയ റോസ് വായനക്കാർക്കായി പരിചയപ്പെടുത്തുന്നുണ്ട്. സിനിമ പ്രേമികൾക്കും പുസ്തകപ്രേമികൾക്കും ഒരു പോലെ പ്രചോദനമാ കുന്നതാണ് വ്യത്യസ്തമായ ഈ പുസ്തക ശേഖരം. 

ADVERTISEMENT

English Summary :  Writer Maria Rose Youtube  Channel My Hitchcock Library

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT