ഹിന്ദു ഭവനങ്ങളിൽ മരണാസന്നരായി കിടക്കുന്നവരുടെ അരുകിലിരുന്ന് രാമായണം പാരായണം ചെയ്യാറുണ്ട്. കവിത കേട്ട്, അതും ശ്രീരാമചരിതം കേട്ട് മരിക്കാൻ ഭാഗ്യം സിദ്ധിച്ച അനേകം തലമുറകളെ സൃഷ്ടിച്ചത് എഴുത്തച്ഛനാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. തന്നെ ഗർഭം ധരിച്ചിരിക്കുമ്പോൾ അമ്മ തിരൂർ തുഞ്ചൻപറമ്പിൽ പോയ കാര്യം ആലങ്കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിന്ദു ഭവനങ്ങളിൽ മരണാസന്നരായി കിടക്കുന്നവരുടെ അരുകിലിരുന്ന് രാമായണം പാരായണം ചെയ്യാറുണ്ട്. കവിത കേട്ട്, അതും ശ്രീരാമചരിതം കേട്ട് മരിക്കാൻ ഭാഗ്യം സിദ്ധിച്ച അനേകം തലമുറകളെ സൃഷ്ടിച്ചത് എഴുത്തച്ഛനാണെന്ന് ആലങ്കോട് ലീലാകൃഷ്ണൻ.

ADVERTISEMENT

തന്നെ ഗർഭം ധരിച്ചിരിക്കുമ്പോൾ അമ്മ തിരൂർ തുഞ്ചൻപറമ്പിൽ പോയ കാര്യം ആലങ്കോട് കേട്ടിട്ടുണ്ട്. ഒരു കർക്കടകത്തിൽ, മുത്തശ്ശിയാണ് ആലങ്കോടിന്റെ അമ്മയെ അവിടെ കൊണ്ടുപോയത്. തനിക്കു ജനിക്കുന്ന കുട്ടി അറിവിലും ബുദ്ധിയിലും കവിതയിലും കീർത്തി നേടണമെന്ന് പ്രാർഥിച്ചുകൊണ്ട് തുഞ്ചൻപറമ്പിലെ കാഞ്ഞിര മരച്ചുവട്ടിലെ മണലിൽ അമ്മ ഹരിശ്രീ കുറിക്കണമെന്ന് മുത്തശ്ശി പറഞ്ഞത്രേ. 

ADVERTISEMENT

ആലങ്കോടിന്റെ അമ്മ അത് അനുസരിച്ചു. പ്രാർഥന സഫലമായി എന്നു മാത്രമല്ല ആലങ്കോട് ഇപ്പോൾ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ഭരണസമിതി അംഗവുമായി. 

ADVERTISEMENT

ആലങ്കോടിന് കവിതയിൽ പലവിധ അംഗീകാരങ്ങൾ കിട്ടുമ്പോൾ അമ്മ പറയുമായിരുന്നു ഞാൻ കർക്കടകത്തിൽ തുഞ്ചൻപറമ്പിലെ കാഞ്ഞിരച്ചോട്ടിൽ നിനക്കുവേണ്ടി പ്രാർഥിച്ച് ഹരിശ്രീ കുറിച്ചതിന്റെ ഫലമാണ്.

English Summary: Poet Alankode Leelakrishnan's memoir about Ramayana month