‘ഞാൻ കാഴ്ചയില്ലാത്തവനാണ്, എന്നാൽ ഉൾക്കാഴ്ചയുണ്ട്..’ നന്ദിക്കവിതയുമായി അമിതാഭ് ബച്ചൻ
മുംബൈ∙ കണ്ണു ശസ്ത്രക്രിയയ്ക്കു ശേഷം ആരാധകരുടെ പ്രാർഥനകൾക്കു കവിതയിലൂടെ നന്ദി അറിയിച്ച് നടൻ അമിതാഭ് ബച്ചൻ (78). ‘ഞാൻ കാഴ്ചയില്ലാത്തവനാണ്, എന്നാൽ ഉൾക്കാഴ്ചയുണ്ട്, ഞാൻ കാഴ്ചയില്ലാത്തവനാണ്, എന്നാൽ എന്റെ വഴികൾ വ്യക്തമാണ്, ചുറ്റുമുള്ളവരുടെ സ്നേഹവലയത്തിലാണു ഞാൻ’ എന്നിങ്ങനെ പോകുന്നു വരികൾ. ഈ

ഈ പ്രായത്തിലുള്ള നേത്ര ശസ്ത്രക്രിയയ്ക്കു ശേഷം സുഖപ്പെടാൻ സമയമെടുക്കുമെന്നും ടൈപ്പിങ് പിശകുകൾ ക്ഷമിക്കണമെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.