ഈ മഹാമാരിക്കാലത്തെ ഒറ്റപ്പെടലിന്റെ വേദന തികച്ചും താൽക്കാലികം. നമ്മുടെ ഒറ്റയ്ക്കിരിക്കൽ സമൂഹത്തിനു സാന്ത്വനമാകുമ്പോൾ ഏകാന്തതയുടെ വേദന വേദനയല്ലാതാകുന്നു. മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ ഭാര്യയെയും മക്കളെയും രോഗപ്പകർച്ചയിൽ നിന്നു രക്ഷിക്കാനായി വീടിനു മുന്നിൽ കുടിൽ കെട്ടി കഴിഞ്ഞിരുന്നതിനെപ്പറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ മഹാമാരിക്കാലത്തെ ഒറ്റപ്പെടലിന്റെ വേദന തികച്ചും താൽക്കാലികം. നമ്മുടെ ഒറ്റയ്ക്കിരിക്കൽ സമൂഹത്തിനു സാന്ത്വനമാകുമ്പോൾ ഏകാന്തതയുടെ വേദന വേദനയല്ലാതാകുന്നു. മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ  ഭാര്യയെയും മക്കളെയും രോഗപ്പകർച്ചയിൽ നിന്നു രക്ഷിക്കാനായി വീടിനു മുന്നിൽ കുടിൽ കെട്ടി കഴിഞ്ഞിരുന്നതിനെപ്പറ്റി എം.എൻ. വിജയൻ അടക്കമുള്ളവർ എഴുതിയിട്ടുണ്ട്. ആ കുടിലിനകത്തിരുന്ന് ചങ്ങമ്പുഴ എഴുതിയ തന്റെ അവസാന കവിതയാണ് ‘മനസ്വിനി’. 

മഹാവ്യാധി തീർത്ത ഒറ്റപ്പെടലിന്റെ നാളുകളിൽ കവി പാടിയതിങ്ങനെ...

ADVERTISEMENT

‘‘വേദന, വേദന, ലഹരി 

ADVERTISEMENT

പിടിക്കും വേദന 

ഞാനിതിൽ മുഴുകട്ടെ!

ADVERTISEMENT

മുഴുകട്ടെ, മമ ജീവനിൽ 

നിന്നൊരു മുരളീമൃദുരവ-

മൊഴുകട്ടെ...’’

തന്റെ ഈ ഏകാന്തജീവിതത്തിൽ നിന്ന് സമൂഹത്തിനു വേണ്ടി സാന്ത്വനഗീതം ഒഴുകട്ടെ എന്നായിരുന്നു കവിയുടെ ചിന്ത.

English Summary: Lockdown for public good