ADVERTISEMENT

സ്‌നേഹം പല രൂപത്തിലാണു പ്രവർത്തിക്കുന്നത്. പലപ്പോഴും അത് പൊസസ്സീവ് സെൻസ് മാത്രമാണ്. സ്വന്തമാക്കണമെന്ന ആഗ്രഹം. കളിപ്പാട്ടത്തിനു വേണ്ടി വാശിപിടിച്ചു കരയുന്ന കുട്ടിയെപ്പോലെ. മറ്റൊരാൾക്കും കിട്ടരുതെന്ന സ്വാർഥതയും. ചിലരുടെ കാര്യത്തിൽ സ്‌നേഹം തന്നെത്തന്നെ മറ്റൊരാളിൽ ലയിപ്പിക്കലാണ്. താൻ എന്നത്

loading