സുഗതകുമാരിയുടെ ഒന്നാം ചരമ വാർഷികദിനത്തിൽ കവയത്രിക്ക് ആദരാഞ്ജലികളുമായി ഗായകൻ എം.ജി. ശ്രീകുമാർ. വയലാർ ഗോപാല കൃഷ്ണൻ എഴുതിയ ‘സുഗത പാടുന്നു’ എന്ന കവിതയാണ് എം.ജി. ശ്രീകുമാർ ആലപിച്ചിരിക്കുന്നത്. സുഗത പാടുന്നു വയലാർ ഗോപാല കൃഷ്ണൻ ഒരു കുഞ്ഞു പുൽത്തുമ്പിലലസം തലോടുന്ന ചെറുതെന്നൽ പോൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഗതകുമാരിയുടെ ഒന്നാം ചരമ വാർഷികദിനത്തിൽ കവയത്രിക്ക് ആദരാഞ്ജലികളുമായി ഗായകൻ എം.ജി. ശ്രീകുമാർ. വയലാർ ഗോപാല കൃഷ്ണൻ എഴുതിയ ‘സുഗത പാടുന്നു’ എന്ന കവിതയാണ് എം.ജി. ശ്രീകുമാർ ആലപിച്ചിരിക്കുന്നത്. 

ADVERTISEMENT

സുഗത പാടുന്നു

വയലാർ ഗോപാല കൃഷ്ണൻ

ഒരു കുഞ്ഞു പുൽത്തുമ്പിലലസം തലോടുന്ന

ADVERTISEMENT

ചെറുതെന്നൽ പോൽ തഴുകിയൊഴുകും

കവിതയും കൊണ്ടു നീ പോയി കാട്ടോമന–

ക്കുരുവികൾ പോലും നിശബ്ദരായി

പതിതർക്കു വേണ്ടിക്കവിതകൾ കൊണ്ടാത്മ-

ADVERTISEMENT

ഹരിതം പകർന്നു നീ നല്കി

പലകുറിയവിടുത്തെ കരൾ വിങ്ങുമാമുഗ്ദ്ധ

സ്വര സിന്ധുവിൽ ഞങ്ങൾ മുങ്ങി

ഒരു കാട്ടുദേവാലായാങ്കണമണിയുടെ

അകമെരിയും ഗദ്ഗദത്തിൽ

ശിലരൂപ കന്യമാർ കൈകളിലേന്തിയ

കരിവിളക്കിൻ ധൂമ മലിയേ

പകുതി കത്തി തീർന്ന നൂൽത്തിരി പോൽ നിന്റെ

കവിതകൾ മനസ്സിൽ നീറുന്നു

മധുരക്ക് പോകുന്നു മാധവനെന്നറിഞ്ഞൊ–

രുമാത്ര കാണുവാനോടി

പല കുറി പിന്തിരിഞ്ഞുഴലുന്ന കണ്ണന്റെ

തീരുമുഖം നോക്കി മിഴി പൂട്ടി

ഒരു കടമ്പിൻ ചെറുമൊട്ടു പോൽ നിന്നൊരാ .

വ്രജ കന്യ ഗോപികാ ദുഖം

ഇനിയും മനസ്സിൽ കവിതയില്ലന്ന നിൻ

വചനത്തിലല തല്ലിയൊഴുകി

മീര പാടുന്നു നറും പാട്ടിലാകാവ്യ

ചാരുതകൾ പൂത്തുലയുന്നു

സുഗത പാടുന്നു ഇളം കാറ്റിലാ മധുര

സുകൃതികളാർത്തു പെയ്യുന്നു.

Content Summary: Tribute to Sugathakumari