അടച്ചിരിപ്പിന്റെയും മടിച്ചിരിപ്പിന്റെയും ഇക്കഴിഞ്ഞ വർഷം തലയ്ക്കും പള്ളയ്ക്കും വയ്യാണ്ടായ കാലത്താണ് ‘കേരളത്തിന്റെ മൈദാത്മകത’ എന്ന പുസ്തകം വറുത്തരച്ച ചരിത്രത്തോടൊപ്പം നിരഞ്ജൻ തന്നത്. ഈ നടപ്പു ദീനകാലത്തെന്നെ കാപ്പാത്തിയ പുസ്തകമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടി.ഡി.രാമകൃഷ്ണൻ

ADVERTISEMENT

ക്ലാര ആൻ‌ഡ് ദ് സൺ–കാസുവോ ഇഷിഗുരോ 

സയൻസ് ഫിക്‌ഷൻ ജോണറിൽ എഴുതപ്പെട്ട മികച്ച നോവലാണത്. Klara ഒരു റോബോട്ടാണ്. Artificial friend (AF) എന്നാണ് ഇഷുഗിറോ പറയുന്നത്. Klara യുടെ വീക്ഷണത്തിൽ മനുഷ്യജീവിതത്തെ അവതരിപ്പിക്കുകയാണ്. വലിയ ദാർശനികമാനങ്ങളുള്ള കൃതിയാണിത്. 

വി.കെ.ശ്രീരാമൻ

ADVERTISEMENT

കേരളത്തിന്റെ  മൈദാത്മകത– നിരഞ്ജൻ 

അടച്ചിരിപ്പിന്റെയും മടിച്ചിരിപ്പിന്റെയും ഇക്കഴിഞ്ഞ വർഷം തലയ്ക്കും പള്ളയ്ക്കും വയ്യാണ്ടായ കാലത്താണ് ‘കേരളത്തിന്റെ മൈദാത്മകത’ എന്ന പുസ്തകം വറുത്തരച്ച ചരിത്രത്തോടൊപ്പം നിരഞ്ജൻ തന്നത്. ഈ നടപ്പു ദീനകാലത്തെന്നെ കാപ്പാത്തിയ പുസ്തകമാണിത്.  

ADVERTISEMENT

ഡോ.രേഖാ രാജ് 

അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം– വിനിൽ പോൾ 

വിനിൽ പോൾ എഴുതിയ ‘അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രമാണ് കഴിഞ്ഞ വർഷം വായിച്ച ശ്രദ്ധേയമായ പുസ്തകം. പുരാവസ്തു ശേഖരത്തെ വ്യാഖ്യാനിച്ചു കൊണ്ട് എഴുതിയിരിക്കുന്ന ഈ പുസ്തകം. കേരള ചരിത്രരചനാ പാരമ്പര്യം തമസ്കരിച്ച അടിമത്തവും ജാതിയും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്നു. 

Content Summary :  T.D Ramakrishnan, V.K Sreeraman, Dr. Rekha Raj Talks About Their Favorite books 2021