ലോകബാങ്ക് സ്വതന്ത്ര വിശകലന ഗ്രൂപ്പിന്റെ മുൻ സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ.വിനോദ് തോമസിന്റെ പുസ്തകം ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിലെ അപകടസാധ്യതകളും തിരിച്ചുവരാനുള്ള ശേഷിയും’ പ്രകാശനം ചെയ്തു. കാര്യവട്ടം കാംപസിൽനടന്ന ചടങ്ങിൽ കൊമേഴ്സ് വിഭാഗം മേധാവി ഗബ്രിയേൽ സൈമൺ തട്ടിലാണ് പുസ്തകം പ്രകാശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകബാങ്ക് സ്വതന്ത്ര വിശകലന ഗ്രൂപ്പിന്റെ മുൻ സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ.വിനോദ് തോമസിന്റെ പുസ്തകം ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിലെ അപകടസാധ്യതകളും തിരിച്ചുവരാനുള്ള ശേഷിയും’ പ്രകാശനം ചെയ്തു. കാര്യവട്ടം കാംപസിൽനടന്ന ചടങ്ങിൽ കൊമേഴ്സ് വിഭാഗം മേധാവി ഗബ്രിയേൽ സൈമൺ തട്ടിലാണ് പുസ്തകം പ്രകാശനം ചെയ്തത്. മാർ ഇവാനിയസ് കോളജ് പ്രിൻസിപ്പൽ ഡോ.വിക്ടോറിയ പി.കെ.പുസ്തകം ഏറ്റുവാങ്ങി.

മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനവും അപകടസാധ്യതകളും ദുരന്തങ്ങളെ നേരിടാനുള്ള പ്രതിരോധശേഷിയുമാണ് പുസ്കത്തിന്റെ ഉള്ളടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മാതൃകകളെ സ്വതന്ത്രമായി വിലയിരുത്തിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. മനുഷ്യനിർമിതമായ അപകടസാധ്യതകൾ വർധിക്കുന്ന സാഹചര്യത്തിൽ അപകടങ്ങളെ മുൻകൂട്ടി കാണാനുള്ള കഴിവുകളും വർധിക്കണമെന്ന് പ്രൊഫ.വിനോദ് തോമസ് പറഞ്ഞു. മുൻപ് നൂറുകണക്കിനു വർഷങ്ങൾ കഴിയുമ്പോൾ ഉണ്ടാകുന്ന ദുരന്തങ്ങള്‍ ഇപ്പോൾ വർഷങ്ങളുടെ ഇടവേളകളിൽ സംഭവിക്കുകയാണ്. അതിനാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളും ഏകോപനവും മെച്ചപ്പെടണം.

ADVERTISEMENT

ലോക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനൊപ്പം, ദുരന്തങ്ങളെ മറികടക്കാൻ കേരളത്തിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും പുസ്തത്തിൽ പ്രതിപാദിക്കുന്നു. കേരളത്തിൽ പരിസ്ഥിതി നാശത്തിന്റ തോത് ഉയരുകയാണെന്ന് വിനോദ് തോമസ് പറഞ്ഞു. നദീതടങ്ങളെ തിരിച്ചുപിടിക്കാൻ മണൽ വാരൽ നിയന്ത്രിക്കണം. നഷ്ടപ്പെട്ട കാടുകൾ പുനഃസൃഷ്ടിക്കാൻ ശക്തമായ നടപടികളുണ്ടാകണം. 14 വർഷത്തിനിടെ 2.6 സ്ക്വയർ കിലോമീറ്റർ കടൽത്തീരമാണ് തിരുവനന്തപുരത്തിന് നഷ്ടപ്പെട്ടത്. അശാസ്ത്രീയമായ ഡ്രെജിങും മണൽ ഖനനവും ഇതിനു പ്രധാനകാരണമാണെന്നും വിനോദ് തോമസ് പറഞ്ഞു. 

Content Summary: Book by Vinod Thomas

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT