കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന എഴുത്തുകൂട്ടം ക്യാമ്പ് ചില്‍ഡ്രന്‍സ് ലിറ്റററി ഫെസ്റ്റിനോടൊപ്പം കൊല്ലം ജില്ലയില്‍ വെച്ച് 2024 ജനുവരി അവസാനം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. എഴുത്തുകൂട്ടത്തിലേക്ക് 15 നും 35 നും ഇടയില്‍ പ്രായമുള്ള 60 ഓളം യുവതി യുവാക്കളെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന എഴുത്തുകൂട്ടം ക്യാമ്പ് ചില്‍ഡ്രന്‍സ് ലിറ്റററി ഫെസ്റ്റിനോടൊപ്പം കൊല്ലം ജില്ലയില്‍ വെച്ച് 2024 ജനുവരി അവസാനം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. എഴുത്തുകൂട്ടത്തിലേക്ക് 15 നും 35 നും ഇടയില്‍ പ്രായമുള്ള 60 ഓളം യുവതി യുവാക്കളെയാണ് പങ്കെടുപ്പിക്കുന്നത്. ഇതിനായി യുവജനങ്ങളില്‍ നിന്നും കഥ, കവിത, നോവല്‍ രചനകള്‍ അയക്കാം. അവസാന തീയതി: 2023 ഡിസംബര്‍ 15. 

രചനകള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, പാളയം, നന്ദാവനം റോഡ്, വികാസ് ഭവന്‍ പി. ഒ., തിരുവനന്തപുരം-33  ഇ മെയില്‍: kslc1945@gmail.com

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT