‘ഹെവൻലി ഐലൻഡ്സ് ’ പ്രകാശനം ചെയ്തു
ഗോവയിലെ ദ്വീപുകളെക്കുറിച്ചു ഗവർണർ പി. എസ്. ശ്രീധരൻപിള്ള രചിച്ച ‘ഹെവൻലി ഐലൻഡ്സ് ഓഫ് ഗോവ’ എന്ന പുസ്തകം ശൃംഗേരി ശാരദാപീഠത്തിലെ സ്വാമി വിധുശേഖരഭാരതി സന്നിധാനം പ്രകാശനം ചെയ്തു.

ഗോവയിലെ ദ്വീപുകളെക്കുറിച്ചു ഗവർണർ പി. എസ്. ശ്രീധരൻപിള്ള രചിച്ച ‘ഹെവൻലി ഐലൻഡ്സ് ഓഫ് ഗോവ’ എന്ന പുസ്തകം ശൃംഗേരി ശാരദാപീഠത്തിലെ സ്വാമി വിധുശേഖരഭാരതി സന്നിധാനം പ്രകാശനം ചെയ്തു. ഋഷി പരമ്പരകൾ ഉപദേശിച്ച ധർമമാർഗത്തിലൂടെയുള്ള സഞ്ചാരമാണു ഭാരതത്തെ പരമപവിത്രമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ പുസ്തകം ഏറ്റുവാങ്ങി. ഗവർണർ ശ്രീധരൻപിള്ളയും വിശ്രം ബോർക്കറും പ്രസംഗിച്ചു. ഗോവയിലെ തനതു പശുവർഗമായ ശ്വേതകപിലപശുക്കൾക്കായി രാജ്ഭവനിൽ നിർമിച്ച ഗോശാല സ്വാമി വിധുശേഖരഭാരതി സന്ദർശിച്ചു.