കോട്ടയം ∙ മലയാള മനോരമയുടെ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ സാംസ്കാരിക മഹോത്സവത്തിൽ വൊളന്റിയർമാരായി പ്രവർത്തിക്കാൻ സന്നദ്ധരായ കോളജ് വിദ്യാർഥികളുടെ സംഗമം വൻ ഹിറ്റായി. നവംബർ 1,2,3 തീയതികളിൽ കോഴിക്കോട്ടു നടക്കുന്ന മഹോത്സവത്തിലും അതിനു മുന്നോടിയായി വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഹോർത്തൂസ് വായനാസംഗമത്തിലും ഇവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മലയാള മനോരമയുടെ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ സാംസ്കാരിക മഹോത്സവത്തിൽ വൊളന്റിയർമാരായി പ്രവർത്തിക്കാൻ സന്നദ്ധരായ കോളജ് വിദ്യാർഥികളുടെ സംഗമം വൻ ഹിറ്റായി. നവംബർ 1,2,3 തീയതികളിൽ കോഴിക്കോട്ടു നടക്കുന്ന മഹോത്സവത്തിലും അതിനു മുന്നോടിയായി വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഹോർത്തൂസ് വായനാസംഗമത്തിലും ഇവർ സ്ഥാനപതിമാരാകും. 

വിദ്യാർഥി സംഗമത്തിൽ മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്, ട്രിവി ആർട്ട് കൺസൽറ്റന്റ്സ് മേധാവി ബന്ധു പ്രസാദ്, കോഓർഡിനേറ്റർമാരായ മിനി മോഹൻ, പ്രവീൺ പിലാശ്ശേരി എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

തിരുവനന്തപുരം  യൂണിവേഴ്സിറ്റി കോളജ്, ഓൾ സെയ്ന്റ്സ് കോളജ്, മാർ ഇവാനിയോസ്, ഗവ. വിമൻസ് കോളജ്, ഇഖ്ബാൽ കോളജ്, യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാംപസ്, കാട്ടാക്കട ക്രിസ്ത്യൻ കോളജ്, അമ്പലത്തറ നാഷനൽ കോളജ്, കൊല്ലം ഫാത്തിമ മാതാ, പത്തനംതിട്ട കാതോലിക്കേറ്റ്, റാന്നി സെന്റ് തോമസ്, കായംകുളം എംഎസ്എം കോളജ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, ആലപ്പുഴ എസ്ഡി കോളജ്, മാവേലിക്കര ബിഷപ് മൂർ, ചങ്ങനാശേരി എസ്ബി, കോട്ടയം സിഎംഎസ്, ബിസിഎം കോളജ്, ബസേലിയസ് കോളജ്, മാന്നാനം കെഇ, പാലാ അൽഫോൻസാ, സെന്റ് തോമസ്, ഉഴവൂർ സെന്റ് സ്റ്റീഫൻസ്, ഏറ്റുമാനൂരപ്പൻ കോളജ്, ഇടുക്കി എസ്എൻ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ്‍ കോളജ്, തൊടുപുഴ ന്യൂമാൻസ്, കുട്ടിക്കാനം മരിയൻ, എറണാകുളം സെന്റ് ആൽബർട്സ്, മഹാരാജാസ് കോളജ്, ഇടക്കൊച്ചി അക്വിനാസ്, കളമശേരി സെന്റ് പോൾസ്,  കോലഞ്ചേരി സെന്റ് പീറ്റേഴ്സ്, കൊച്ചിൻ കോളജ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്.

മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Gathering of college students who volunteer at Malayalam Manorama Hortus