സാഹിത്യലോകത്തെ പ്രതിഭയുടെയും പുതുമയുടെയും പ്രകടമാക്കുന്ന ബുക്കർ പ്രൈസിന്റെ 2024ലെ ഷോർട്ട്‌ലിസ്റ്റ്, പുരസ്കാരത്തിന്റെ 55 വർഷത്തെ ചരിത്രത്തിലെ നാഴികക്കല്ലായി. ജൂലൈ 30ന് പുറത്തുവിട്ട ലോങ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് പുസ്തകങ്ങളാണ് ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹിത്യലോകത്തെ പ്രതിഭയുടെയും പുതുമയുടെയും പ്രകടമാക്കുന്ന ബുക്കർ പ്രൈസിന്റെ 2024ലെ ഷോർട്ട്‌ലിസ്റ്റ്, പുരസ്കാരത്തിന്റെ 55 വർഷത്തെ ചരിത്രത്തിലെ നാഴികക്കല്ലായി. ജൂലൈ 30ന് പുറത്തുവിട്ട ലോങ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് പുസ്തകങ്ങളാണ് ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആറ് രചയിതാക്കളിൽ അഞ്ച് പേരും സ്ത്രീകളാണ് എന്ന പ്രത്യേകത ഇത്തവണത്തെ ഷോർട്ട്‌ലിസ്റ്റിനെ അവിസ്മരണീയമാക്കുന്നു.

Image Credit: thebookerprizes.com

റേച്ചൽ കുഷ്‌നർ എഴുതിയ 'ക്രിയേഷൻ ലെയ്ക്ക്', സാമന്ത ഹാർവി എഴുതിയ 'ഓർബിറ്റൽ', ആൻ മൈക്കിൾസ് എഴുതിയ 'ഹെൽഡ്', ഷാർലറ്റ് വുഡ് എഴുതിയ 'സ്റ്റോൺ യാർഡ് ഡിവോഷണൽ', യേൽ വാൻ ഡെർ വൗഡെൻ എഴുതിയ 'ദ് സെയ്ഫ് കീപ്', പെർസിവൽ എവററ്റ് എഴുതിയ 'ജെയിംസ്' എന്നിവയാണ് ലോങ് ലിസ്റ്റ് ചെയ്യപ്പെട്ട കൃതികൾ. പുരസ്കാരത്തിനായി ചുരുക്കപട്ടികയിൽ ചേർക്കപ്പെട്ട ആദ്യ ഡച്ച് എഴുത്തുകാരിയാണ് യേൽ വാൻ ഡെർ വൗഡെൻ എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. യേലിന്റെ ആദ്യ പുസ്തകമാണ് 'ദ് സെയ്ഫ് കീപ്'. ഒരു പതിറ്റാണ്ടിനുശേഷമാണ് ഷാർലറ്റ് വുഡിലൂടെ ഒരു ഓസ്‌ട്രേലിയൻ രചയിതാവ് ബുക്കർ പ്രൈസ് ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടുന്നത്.

Image Credit: thebookerprizes.com
ബുക്കർ പ്രൈസ് 2024 വിധികർത്താക്കളായ സാറാ കോളിൻസ്, എഡ്മണ്ട് ഡി വാൽ, യിയുൻ ലി, നിതിൻ സാഹ്‌നി, ജസ്റ്റിൻ ജോർദാൻ, Image Credit: Tom Pilston, thebookerprizes.com
ADVERTISEMENT

ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത രചയിതാക്കൾക്ക് ഓരോരുത്തർക്കും 2,500 പൗണ്ടും അവരുടെ പുസ്തകത്തിന്റെ പ്രത്യേക പതിപ്പും ലഭിക്കും. നവംബർ 12ന് ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടക്കുന്ന ചടങ്ങിലാണ് 2024ലെ ബുക്കർ പ്രൈസ് ജേതാവിനെ പ്രഖ്യാപിക്കുക. വിജയിക്കുന്ന രചയിതാവിന് 50,000 പൗണ്ടിനൊപ്പം ആഗോള അംഗീകാരവും വിൽപ്പനയിൽ ഗണ്യമായ ഉയർച്ചയും ലഭിക്കും.

കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട് ഡി വാൾ സമിതിയുടെ അധ്യക്ഷനായ ജഡ്ജിംഗ് പാനലിൽ അവാർഡ് ജേതാവായ നോവലിസ്റ്റ് സാറാ കോളിൻസ്, ഗാർഡിയന്റെ ഫിക്ഷൻ എഡിറ്റർ, ലോകപ്രശസ്ത എഴുത്തുകാരനും പ്രൊഫസറുമായ ജസ്റ്റിൻ ജോർദാൻ, യിയുൻ ലി, സംഗീതജ്ഞനും സംഗീതസംവിധായകനും നിർമ്മാതാവുമായ നിതിൻ സാഹ്‌നി എന്നിവരും അംഗങ്ങളാണ്. 

English Summary:

Booker Prize 2024: Discover the Six Novels Vying for Literary Glory