അധികാരത്തിലിരിക്കുന്നവരുടെ കൂടെ എഴുത്തുകാർ നിൽക്കരുതെന്നതു തെറ്റായ ധാരണയാണെന്നും, പുരസ്കാരം നൽകിയാലും ഇല്ലെങ്കിലും ജനനന്മയ്ക്കായി സർക്കാരിനൊപ്പം നി‍ൽക്കണമെന്നും സാഹിത്യകാരൻ എം.മുകുന്ദൻ. നിയമസഭാ പുരസ്കാരം മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങുകയായിരുന്നു മുകുന്ദൻ. സർക്കാരിന് എഴുത്തുകാരെ വേണമെന്നതുപോലെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധികാരത്തിലിരിക്കുന്നവരുടെ കൂടെ എഴുത്തുകാർ നിൽക്കരുതെന്നതു തെറ്റായ ധാരണയാണെന്നും, പുരസ്കാരം നൽകിയാലും ഇല്ലെങ്കിലും ജനനന്മയ്ക്കായി സർക്കാരിനൊപ്പം നി‍ൽക്കണമെന്നും സാഹിത്യകാരൻ എം.മുകുന്ദൻ. നിയമസഭാ പുരസ്കാരം മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങുകയായിരുന്നു മുകുന്ദൻ.

സർക്കാരിന് എഴുത്തുകാരെ വേണമെന്നതുപോലെ, എഴുത്തുകാർക്കു ചിലപ്പോൾ സർക്കാരിനെയും ആവശ്യം വരും. ഡൽഹി ജീവിതം അവസാനിപ്പിച്ചെത്തിയ തനിക്കു സർക്കാർ നൽകിയ സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം തന്നെ ബലപ്പെടുത്തിയെന്നും മുകുന്ദൻ പറഞ്ഞു.

ADVERTISEMENT

സർക്കാരുമായും പ്രതിപക്ഷവുമായും എല്ലാവരുമായും എഴുത്തുകാർ സഹകരിച്ചുപ്രവർത്തിക്കണം. വലിയൊരു കേരളത്തെ നിർമിക്കാൻ ഞാൻ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കൂടെ നിൽക്കാൻ ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുൾഡോസർരാജ് ആർഎസ്എസ് രാഷ്ട്രീയ അജൻഡ: വൃന്ദ കാരാട്ട്

‘ബുൾഡോസർ രാഷ്‌ട്രീയവും ഇന്ത്യൻ ഭരണഘടനയും’ എന്ന വിഷയത്തിൽ വൃന്ദ കാരാട്ട് സംസാരിക്കുന്നു.
ADVERTISEMENT

ബുൾഡോസർരാജിനെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള മാർഗമായാണ് ആർഎസ്എസ് കാണുന്നതെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ആർഎസ്എസ് ഉദ്ദേശിക്കുന്ന ഇന്ത്യയെ സൃഷ്ടിച്ചെടുക്കാൻ ബിജെപി സർക്കാരുകൾ ബുൾഡോസറിനെ ഉപയോഗിക്കുന്നു. ‘ബുൾഡോസർ രാഷ്‌ട്രീയവും ഇന്ത്യൻ ഭരണഘടനയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു വൃന്ദ.