പ്രണയത്തിൽ പ്രകടനങ്ങളുടെ ആവശ്യമില്ലെന്നും, അത് സ്വയം വെളിവാക്കപ്പെടുമെന്നും കവി വി.മധുസൂദനൻ നായർ. പുസ്തകോത്സവത്തിൽ കവിയും കവിതയും എന്ന സെഷനിൽ 'കവിതയിലെ അഭിജ്ഞാനം' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രൊഫ: വി. മധുസൂദനൻ നായർ

ഇന്നത്തെ തലമുറയ്ക്ക് പ്രണയത്തിൽ പ്രകടനങ്ങൾ ആവശ്യമാണ്. ഈ പ്രകടനങ്ങളോ അടയാളങ്ങളോ ആണ് അഭിജ്ഞാനം. യഥാർഥ പ്രണയത്തിൽ മുദ്രകൾ ആവശ്യമില്ല. അഭിജ്ഞാന ശാകുന്തളത്തിൽ പ്രണയത്തിൽ ഇത്തരം മുദ്രകൾ വേണ്ടിവന്നു. ശകുന്തള ഇന്നത്തെ പ്രജയുടെ പ്രതീകമാണ്. പ്രജയെ എങ്ങനെ വേണമെങ്കിലും സ്വാധീനിക്കാം. ദുഷ്യന്തൻ ശകുന്തളയെ പ്രലോഭിപ്പിക്കുകയും ഗാന്ധർവ വിധിപ്രകാരം വിവാഹം കഴിക്കുകയും ഉപേക്ഷിക്കുകയുമാണ് ചെയ്തത്. പ്രണയത്തിൽ അഭിജ്ഞാനം ആവശ്യപ്പെടുന്നത് തികച്ചും വ്യക്തിപരമാണ്. തന്റെ സങ്കൽപത്തിൽ ഏറ്റവും നല്ല വിവാഹം ഗാന്ധർവ വിധിപ്രകാരമുള്ളതാണ്. പ്രണയത്തിലാകുമ്പോൾ രണ്ടുപേർ പരസ്പരം ലയിക്കുകയും അവരുടെ അറിവ് ഒന്നാകുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Prof. V Madhusoodhanan Nair talking about love