മനോരമ ബുക്സ് കവിത മഴയിൽ അനിത തമ്പി

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ... അനിത തമ്പി ആലപ്പുഴയിൽ ജനിച്ചു. മുറ്റമടിക്കുമ്പോൾ, അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഒട്ടേറെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ...
അനിത തമ്പി
ആലപ്പുഴയിൽ ജനിച്ചു. മുറ്റമടിക്കുമ്പോൾ, അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഒട്ടേറെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്.
മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം.
English Summary: Manorama Books Kavithamazha - Anitha Thampi recites her poem