മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈൻ സാഹിത്യം ചാനലിലാണ് എത്തുന്നത്. റോസ് മേരി 1956 ജൂൺ 21ന് കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടി. കുറച്ചുകാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ...

ADVERTISEMENT

റോസ് മേരി

ADVERTISEMENT

1956 ജൂൺ 21ന് കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടി. കുറച്ചുകാലം  പത്രപ്രവർത്തകയായിരുന്നു. വാക്കുകൾ ചേക്കേറുന്നിടം, ചാഞ്ഞുപെയ്യുന്ന മഴ,വേനലിൽ ഒരു പുഴ (കവിതാസമാഹാരങ്ങൾ), ഇവിടെ ഇങ്ങനെയും ഒരാൾ, വൃശ്ചിക കാറ്റ് വീശുമ്പോള്‍, ചെമ്പകം എന്നൊരു പാപ്പാത്തി (അനുഭവക്കുറിപ്പുകൾ), ലോകോത്തരബാലകഥകൾ, ഖലീൽ ജിബ്രാന്‍ കവിതകൾ (വിവർത്തനങ്ങള്‍) എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ലോകപ്രശസ്ത നാടോടികഥകൾ, ബൈബിൾ കഥകള്‍ (മനോരമ ബുക്സ്) എന്നിവ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അഡ്വൈസറി ബോർഡ് .ഫിലിം സെന്‍സർ ബോർഡ് തുടങ്ങിയ നിരവധി സമിതികളിൽ അംഗമായിട്ടുണ്ട്.

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം

ADVERTISEMENT

English Summary : Manorama Books Kavithamazha - Rose Mary recites her poem

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT