മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഓൺലൈനിൽ... അജീഷ് ദാസൻ കവി, ഗാനരചയിതാവ്. ജോസഫ് സിനിമയിലെ ‘പൂമുത്തോളെ’, പൂമരത്തിലെ ‘കടവത്തൊരു തോണിയിരിപ്പൂ’ എന്നിവയുൾപ്പെടെ ഒട്ടേറെ ഹിറ്റ് പാട്ടുകൾ രചിച്ചു. വൈക്കം സ്വദേശിയാണ്. മഹാരാജാസിൽ പഠനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഓൺലൈനിൽ...

ADVERTISEMENT

അജീഷ് ദാസൻ

ADVERTISEMENT

കവി, ഗാനരചയിതാവ്. ജോസഫ് സിനിമയിലെ ‘പൂമുത്തോളെ’, പൂമരത്തിലെ ‘കടവത്തൊരു തോണിയിരിപ്പൂ’ എന്നിവയുൾപ്പെടെ ഒട്ടേറെ ഹിറ്റ് പാട്ടുകൾ രചിച്ചു. വൈക്കം സ്വദേശിയാണ്. മഹാരാജാസിൽ പഠനം. പ്രമുഖ ആനുകാലികങ്ങളിൽ കവിതകൾ എഴുതി. കാൻസർ വാർഡ്, കോട്ടയം കൃസ്തുവും മറ്റു കവിതകളും എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. 

ADVERTISEMENT

മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം.

English Summary: Manorama Books Kavithamazha- Ajeesh Dasan recites his poem