മനോരമ ബുക്സ് കവിത മഴയിൽ വയലാർ ശരത്ചന്ദ്രവർമ

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഓൺലൈനിൽ... വയലാർ ശരത്ചന്ദ്രവർമ ചേർത്തല വയലാറിൽ ജനനം. കവിയും ഗാനരചയിതാവും. വയലാർ രാമവർമയുടെ മകൻ.ആയിരത്തോളം ചലച്ചിത്ര – നാടക ഗാനങ്ങൾ രചിച്ചു. സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. മനോരമ ബുക്സിന്റെ

മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ഓൺലൈനിൽ...
വയലാർ ശരത്ചന്ദ്രവർമ
ചേർത്തല വയലാറിൽ ജനനം. കവിയും ഗാനരചയിതാവും. വയലാർ രാമവർമയുടെ മകൻ.ആയിരത്തോളം ചലച്ചിത്ര – നാടക ഗാനങ്ങൾ രചിച്ചു. സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.
മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം.
English Summary: Manorama Books Kavithamazha - Vayalar Sarath Chandra Varma recites his poem