‘നാലഞ്ചു ചെറുപ്പക്കാർ’ പുസ്തകം പ്രകാശനം ചെയ്തു
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച, ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ ‘നാലഞ്ചു ചെറുപ്പക്കാർ’ നടൻ ഫഹദ് ഫാസിൽ, കലാസംവിധാനത്തിനുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് ജേതാവായ ജ്യോതിഷ് ശങ്കറിനു നൽകി പ്രകാശനം ചെയ്തു. ഛായാഗ്രാഹകൻ സാനു വർഗീസ്, പ്രൊഡക്‌ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, ജി.ആർ. ഇന്ദുഗോപൻ തുടങ്ങിയവർ

മനോരമ ബുക്സ് പ്രസിദ്ധീകരിച്ച, ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ ‘നാലഞ്ചു ചെറുപ്പക്കാർ’ നടൻ ഫഹദ് ഫാസിൽ, കലാസംവിധാനത്തിനുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് ജേതാവായ ജ്യോതിഷ് ശങ്കറിനു നൽകി പ്രകാശനം ചെയ്തു. ഛായാഗ്രാഹകൻ സാനു വർഗീസ്, പ്രൊഡക്‌ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, ജി.ആർ. ഇന്ദുഗോപൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
English Summary : Nalanju Cheruppakkar book by GR Indugopan